കോട്ടയത്തും കാസര്‍കോടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം,കാസര്‍കോട് ജില്ലയിലെ പ്രൊഫണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

കണ്ണൂരിലെയും, കോഴിക്കോട്ടെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. കനത്ത മഴയില്‍ ഏറ്റവുമധികം നാശം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ്.

Next articleഭയപ്പെടുത്താൻ സംഘപരിവാറിന് കഴിയില്ല, ജനകോടികള്‍ രാഹുലിനൊപ്പം’; വി ഡി സതീശൻ