ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ മത്സരിക്കും’; കേരളത്തിലാവശ്യപ്പെടുമെന്ന് അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍. ഇടതുപക്ഷവുമായി ചര്‍ച്ച നടത്തും. കേരളത്തില്‍ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

Previous articleഗോപിനാഥ് മുതുകാടിനെതിരെസി.പി. ശിഹാബാബ്
Next articleഅയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്