കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ വിവിധ ഡിഗ്രി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാം

•Centralised Allotment Process(CAP) വഴി ആണ് പ്രവേശനം.

•വിവിധ ഗവണ്മെന്റ്, എയ്ഡഡ്,സെൽഫ് ഫിനാൻസിങ് കോളേജുകളിലേക്കും ആണ് പ്രവേശനം ലഭിക്കുക.

•യൂണിവേഴ്‌സിറ്റി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്

•20 കോഴ്സുകൾക്ക് വരെ ഓപ്ഷൻ നൽകാം

•എല്ലാ രേഖകളും ഓൺലൈനായി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

•അപേക്ഷ ഫീസ്
General: ₹280
SC/ST: ₹115

•അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി:
2020 ആഗസ്റ്റ് 17

കോഴ്സുകൾ, കോളേജുകൾ എന്നിവയുടെ വിശദാംശങ്ങൾ അറിയാൻ വെബ്സൈറ്റ് പരിശോധിക്കുക

Social Share Buttons and Icons powered by Ultimatelysocial