വിമാനത്തിലുണ്ടായിരുന്നത് ജീവനക്കാര്‍ അടക്കം 191 പേര്‍; യാത്രക്കാരുടെ പട്ടിക

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത് ജീവനക്കാര്‍ അടക്കം 191 പേരെന്ന് ഡി.ജി.സി.എ പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 189 പേരുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. 

Social Share Buttons and Icons powered by Ultimatelysocial