സപ്ലൈകോ-യിൽ സെയിൽസ് മാൻ ആവാം- 1500 ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനമായ സപ്ലൈകോ (മാവേലി സ്റ്റോറുകൾ) – യിൽ സെയിൽസ് മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. രണ്ടായിരത്തോളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ടാവും. പത്താം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത. തെരഞ്ഞെടുക്കപ്പെട്ടാൽ 20,000 രൂപയിൽ അധികമായിരിക്കും തുടക്ക ശമ്പളം. ഉയർന്ന പ്രായപരിധി: 36 വയസ്സ് (SC/ST: 41, OBC: 39)

• more info:

Kerala PSC Recruitment 2020

Assistant Salesman Vacancies in Kerala State Civil Supplies Corporation Limited

-Type of Organization Kerala : Government

-Total Vacancies 1500+ (Anticipated)

-Educational Qualification 10th Class pass

-Pay Scale Rs. ₹ 16,500 to 35,700/-

-Mode of Application Online

-Last date 21/10/202

Assistant Salesman in Kerala State Civil Supplies Corporation – Vacancy details:
Category Number:105/2020
Department : Kerala State Civil Supplies Corporation Limited
Name of Post : Armed Police Sub Inspector (Trainee)
Scale of pay : ₹16,500 to 35,700/-
No.of vacancies : 1500+ (Anticipated Vacancies)

105-2020

Social Share Buttons and Icons powered by Ultimatelysocial