മരം വീണ് യു.ഡി.എഫ് സ്ഥാനാർഥി കെ.ഗിരിജകുമാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മരം കടപുഴകി വീണ് യു.ഡി.എഫ് സ്ഥാനാർഥി കെ. ഗിരിജകുമാരി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. കാരോട് ഉച്ചക്കട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു മരണപ്പെട്ട കെ. ഗിരിജകുമാരി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അപകടമുണ്ടായത്. തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Social Share Buttons and Icons powered by Ultimatelysocial