വൈറലായി നടുറോഡിലെ വെഡിങ് ഫോട്ടോഷൂട്ട്

‘നെഗറ്റീവ് കമ്മെന്റ്കളെ പോസിറ്റീവ് മൈഡിൽ എടുത്ത്. വീണ്ടും കോട്ടയംകാരൻ പയ്യന്റേം കാസറഗോഡ്കാരി പെണ്ണിന്റേം കോട്ടയം ടൗണിലെ ഫോട്ടോസ്’ എന്ന ക്യാപ്ഷനോടെ കോട്ടയം സ്വദേശിയായ നവാസ് ഷാനിന്റെ വെഡിങ് ഫോട്ടോസ് 500K ഫോളോവേഴ്സുള്ള ‘വേൾഡ് മലയാളി സർക്കിൾ’ ഗ്രൂപ്പിൽ വൈറലായിരിക്കുകയാണ്.

Social Share Buttons and Icons powered by Ultimatelysocial