സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ട്രോളുകളുമായി സൈബർ പോരാളികൾ

അന്തരിച്ച കെ എം മാണിയുടെ പ്രതിമയുടെ ഉദ്‌ഘാടന ചടങ്ങിനെത്തിയ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ട്രോളുകളുമായി സൈബർ പോരാളികൾ. ട്രോളുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Social Share Buttons and Icons powered by Ultimatelysocial