ഫിറോസ് കുന്നുംപറമ്പിൽ തുണയായി സനൂപ് കരീമിന്റെ സർജറിക്ക് ലഭിച്ചത് ഒരു കോടിയോളം രൂപ

പാലക്കാട്‌: ഫിറോസ് കുന്നുംപറമ്പിൽ തുണയായി സനൂപ് കരീമിന്റെ സർജറിക്ക് നിമിഷങ്ങൾ കൊണ്ട് ലഭിച്ചത് ഒരു കോടിയോളം രൂപ.
ഓപ്പറേഷൻ വിജയിക്കാനും കാൻസർ തിരിച്ച് വരാതിരിക്കാനും നമുക്ക് പ്രാർത്ഥിക്കാം എന്ന് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
510000 രൂപയാണ് അവർ ആവശ്യപ്പെട്ടത് നിങ്ങളെല്ലാവരും ചേർന്ന് നൽകിയത് 1175000 രൂപയാണ് സഹായിച്ചവർക്ക് നന്ദി അറിയിക്കുന്നതായും ഫിറോസ് പറഞ്ഞു.

Social Share Buttons and Icons powered by Ultimatelysocial