രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

കൊച്ചി: തന്റെ കടയിൽ നിന്ന് ബിജെപികാർക്ക് ആവശ്യസാധനങ്ങൾ നൽകുക ഇല്ല എന്ന് പറഞ്ഞ ഉടമയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് അബ്ദുള്ളക്കുട്ടി.

അബ്ദുള്ളക്കുട്ടിയുടെ facebook പോസ്റ്റ്:

ഈ കുറിപ്പിന് താഴെ രണ്ട് ഫോട്ടോ
ഉണ്ട്.
1 ലക്ഷദ്വീപിലെ അഗത്തിയിലെ ഹുസൈൻ ഫൈസിയുടെ സന്ദേശം
“ഈ കടയിൽ നിന്നും BJPകാർക്ക് ഒരു സാധനവും ലഭിക്കുന്നതല്ല.

2 . മഹാത്മാ ഗാന്ധിയുടെ ഉപഭോക്താക്കളെപറ്റിയുള്ള വിഖ്യാതമായ വാചകങ്ങൾ…
ഉപഭോക്താവാണ് നമ്മുടെ യജമാനൻ ….

പ്രിയപ്പെട്ട മുഹമ്മദ് ഫൈസൽ (MP ) നിങ്ങൾ ലക്ഷദ്വീപിലെ ജനങ്ങളിൽ ചിലരെ എങ്ങോട്ടാണ് നയിക്കുന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് കാരും ജ
മാത്ത് കാരും ചേർന്ന്
40 കൊല്ലം കേരളത്തിന്റെ പുരോഗതി പിറകോട്ടടിപ്പിച്ചത്
ഓർക്കുക.

Social Share Buttons and Icons powered by Ultimatelysocial