• Mon. Jan 24th, 2022

Month: August 2021

  • Home
  • കമ്യൂണിസത്തിനെതിരെ കാമ്പയിനുമായി എന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്- ജിഫ്‌രി തങ്ങൾ…

കമ്യൂണിസത്തിനെതിരെ കാമ്പയിനുമായി എന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്- ജിഫ്‌രി തങ്ങൾ…

കമ്യൂണിസത്തിനെതിരെ കാമ്പയിനുമായി സമസ്ത എന്ന തലക്കെട്ടിൽ എൻ്റെ ഫോട്ടോ വെച്ച് മീഡിയ വൺ ചാനലിൽ വരുന്ന വാർത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. സുന്നീ മഹല്ലു ഫെഡറേഷൻ്റെ ലൈറ്റ് ഓഫ്…

തിരുവനന്തപുരം നഗരസഭയില്‍ അനധികൃത നിയമനം

പിഎസ് സിയെ നോക്കുകുത്തിയാക്കി തിരുവനന്തപുരം നഗരസഭയില്‍ അനധികൃത നിയമനം എന്ന് ആരോപണം. തിരുവനന്തപുരം നഗരസഭയില്‍ ജെപിഎച്ച് നഴ്‌സുമാര്‍ക്ക് പുറമെ ശുചീകരണ തൊഴിലാളികളും തസ്തിക മാറി ജോലി ചെയ്യുന്നു എന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. നഗരസസഭയിലെ മെയിന്‍ ഓഫീസുകളില്‍ ശുചീകരണ തൊഴിലാളികള്‍…

പൊതുജനാഭിപ്രായം

ഗോപിയേട്ടാ ചെന്ന് നക്കിക്കൊട്ദേ.. ഞങ്ങൾ ഇവിടൊക്കെ തന്നെയുണ്ടാകും…രൂക്ഷ വിമര്ശനങ്ങളുമായി അണികൾ

വയറൽ ആയ ഫേസ്ബുക്ക് പോസ്റ്റ് പ്രിയപ്പെട്ട ലീഡർ എ.വി ഗോപിനാഥ് കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും രാജിവച്ചു!ഞങ്ങളുടെ സ്വന്തം എ.വി.ജി!അമ്പത് വർഷത്തെ പാർട്ടി ജീവിതം അവസാനിപ്പിച്ച് ഗോപിയേട്ടൻ പടിയിറങ്ങി,എൻ്റെ രാഷ്ട്രീയഗുരുവാണ്, ഞങ്ങൾക്ക് ഒരു പാട് പ്രചോദനങ്ങൾതന്ന വ്യക്തിയാണ് ഗോപിയേട്ടൻ, ഞങ്ങളുടെ പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത്…

‘പിണറായി വിജയന്‍ മഹത്തായ പാരമ്പര്യമുള്ള നേതാവ്, ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കും’; അനില്‍ അക്കരെയോട് എവി ഗോപിനാഥ്

കോണ്‍ഗ്രസ് വിട്ടാല്‍ പിണറായി വിജയന്റെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടകാലം കഴിയാമെന്ന അനില്‍ അക്കരെയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് എവി ഗോപിനാഥ്. പിണറായി വിജയന്‍ കേരളത്തിന്റെ സമുന്നതനായ ചങ്കുറപ്പുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കുമെന്നും എവി ഗോപിനാഥ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി…

‘ചരിത്രമെന്നാല്‍ ഒരു വെബ് സൈറ്റല്ല, തിരുത്തലുകള്‍ കൊണ്ട് നുഴഞ്ഞു കയറാനാവില്ല’: എംബി രാജേഷ്

ഐസിഎച്ച്ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച്) വെബ്‌സൈറ്റില്‍ സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങളില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി വിഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തയതിനെ വിമര്‍ശിച്ച് സ്പീക്കര്‍ എംബി രാജേഷ്. വെട്ടലും ചേര്‍ക്കലുമായി പുതിയ ചരിത്രം ചമയ്ക്കലാണ്‌ ഐസിഎച്ച്ആര്‍ കുറേക്കാലമായി ചെയ്തു…

പൊതുജനാഭിപ്രായം.

ആലുവയില്‍ യുവാവ് ജീവനൊടുക്കി

ആലുവ ചെങ്ങമനാട് യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകന്‍ വിഷണുവാണ് മരിച്ചത്. സഊദിയിലിരിക്കെ ഭാര്യയും നവജാത ശിശുവും മരിച്ചതിന് പിറകെയാണ് വിഷ്ണു നാട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെ വിഷ്ണു ഉണരാതെ വന്നതോടെ വീട്ടുകാര്‍…

ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ആറ് ജില്ലകളില്‍ രൂക്ഷമായ തര്‍ക്കം

ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ആറ് ജില്ലകളില്‍ രൂക്ഷമായ തര്‍ക്കം തുടരുന്നതിനിടെ കോഴിക്കോടും പോസ്റ്റര്‍ പ്രതിഷേധം. കോഴിക്കോട് എംപി എംകെ രാഘവന് എതിരെയാണ് പോസ്റ്റര്‍. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്ന കെ പ്രവീണ്‍ കുമാറിനെതിരെയും പോസ്റ്ററില്‍ പരാമര്‍ശിക്കുന്നുണ്ട്. എം കെ…

മലപ്പുറത്തെ എം.എസ്.എഫ് മാർച്ചിൽ സംഘർഷം

മലപ്പുറം: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനക്കെതിരെഅവകാശങ്ങൾ ചോദിച്ച് മലപ്പുറത്തിന്റെ ഭരണസിരാ കേന്ദ്രത്തിലേക്ക് സമരം ചെയ്ത മാർച്ച് msf സംസ്ഥാന പ്രസിഡന്റ് PK നവാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന,ജില്ലാ നേതാക്കന്മാരെ അറസ്റ്റ് ചെയ്യുകയും നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. സമരം ഒരു…