• Sun. Nov 28th, 2021

മലപ്പുറത്തെ എം.എസ്.എഫ് മാർച്ചിൽ സംഘർഷം

മലപ്പുറം: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനക്കെതിരെ
അവകാശങ്ങൾ ചോദിച്ച് മലപ്പുറത്തിന്റെ ഭരണസിരാ കേന്ദ്രത്തിലേക്ക് സമരം ചെയ്ത മാർച്ച് msf സംസ്ഥാന പ്രസിഡന്റ് PK നവാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന,ജില്ലാ നേതാക്കന്മാരെ അറസ്റ്റ് ചെയ്യുകയും നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. സമരം ഒരു തുടക്കം ആണെന്നും വരും ദിവസങ്ങളില് ശക്തമായ പ്രതിഷേദം നടത്തും.പോലീസും പ്രവർത്തകരുമായി ഏറ്റുമുട്ടിയപ്പോൾ ഒരുപാട് പേർക്ക് പരിക്ക് പറ്റി .