• Sun. Nov 28th, 2021

Month: September 2021

  • Home
  • ടാങ്കർ ലോറിയും രണ്ട് കാറുകളും കൂട്ടിയിടിച്ച് അപകടം

ടാങ്കർ ലോറിയും രണ്ട് കാറുകളും കൂട്ടിയിടിച്ച് അപകടം

അമ്പലപ്പുഴയിൽ ടാങ്കർ ലോറിയും രണ്ട് കാറുകളും കൂട്ടിയിടിച്ചു. സംഭവത്തിൽ മൂന്നു പേർക്ക് നിസാരമായി പരിക്കേറ്റു. അപകടത്തിൽ (Accident) വൻ ദുരന്തം ഒഴിവായി. ദേശീയപാതയിൽ (National Highway) കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് മുൻവശം വൈകീട്ട് ആറോടെയായിരുന്നു അപകടം. കൊച്ചിയിൽ (Kochi) നിന്ന്…

പൊതുജനാഭിപ്രായം

വിഎം സുധീരന്റെ രാജി തള്ളി എഐസിസി

വിഎം സുധീരന്റെ രാജി സ്വീകരിക്കാതെ എഐസിസി. എഐസിസി അംഗത്വത്തില്‍ നിന്നുള്ള രാജിയാണ് തള്ളിയത്. രാജി അംഗീകരിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. സംസ്ഥാന തലത്തില്‍ ആശയവിനിമയത്തില്‍ വിടവുണ്ടായെന്ന് അറിയിച്ച്‌കൊണ്ടായിരുന്നു താരിഖ് അന്‍വറിന്റെ പ്രതികരണം. ഭാവിയില്‍ ഇത് പരിഹരിക്കുമെന്നും താരിഖ്…

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കനയ്യകുമാർ; കോൺഗ്രസിലേക്കില്ലെന്ന് പ്രതികരണം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ജെഎൻയു മുൻ വിദ്യാർത്ഥിയും,സിപിഐ നേതാവുമായ കനയ്യ കുമാർ. സിപിഐവിട്ട് കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. അതേസമയം സിപിഐയിൽ തന്നെ തുടരുമെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം കനയ്യകുമാർ പ്രതികരിച്ചു. വൈകീട്ടോടെയാണ്…

ഇ ഡി വിളിപ്പിച്ചത് സാക്ഷിയായി മൊഴി നല്‍കാന്‍’; ചന്ദ്രിക കള്ളപ്പണ നിക്ഷേപ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുഞ്ഞാലിക്കു

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജ വാര്‍ത്തകളില്‍ വ്യക്തത വരുത്താന്‍ ആണ് ഇ.ഡി വിളിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാക്ഷി എന്ന രീതിയില്‍ മൊഴി കൊടുക്കാന്‍ ആണ് എത്തിയത്. അതേസമയം ഹരിതയുമായി ബന്ധപ്പെട്ടെടുത്ത…

പൊതുജനാഭിപ്രായം

മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും;മുഖ്യമന്ത്രി അറിയിച്ചു

കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്നവരെ നേരിടാന്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവര്‍ പങ്കെടുത്തു.സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍…

കോഴിക്കോട് അങ്ങാടിയില്‍ തെണ്ടിതിരിഞ്ഞുനടന്നവരാണ് എന്നൊക്കെ ഇതിനകത്ത് ഉന്നതസ്ഥാനത്തുള്ളവര്‍ പറയുന്നുവെന്നത് വേദനയുണ്ടാക്കുന്നതാണ്:മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ.

ഹരിതയുടെ പരാതിയില്‍ മുസ്ലീം ലീഗ് നേതൃത്വം കാണിച്ച നിസംഗത വിഷമിപ്പിച്ചെന്ന് മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ. മുതിര്‍ന്ന നേതാക്കളായ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പാണക്കാട് സാദിക്ക് അലി തങ്ങള്‍, കെപിഎ മജീദ്, പിഎംഎ സലാം അടക്കമുള്ളവരെ ഫോണില്‍ വിളിച്ചും…

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ദിനപത്രത്തിലെ പരസ്യം വിവാദത്തില്‍

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ദിനപത്രത്തിലെ പരസ്യം വിവാദത്തില്‍. ഉത്തർപ്രദേശിലെ വികസന പദ്ധതിയായി കാണിച്ചിരിക്കുന്നത് പശ്ചിമ ബംഗാളിലെ മാ ഫ്ലൈ ഓവറാണെന്നാണ് ആരോപണം. യോഗി മമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ യഥാർത്ഥ വികസനത്തെ കുറിച്ച് മനസ്സിലാക്കിയതോയെന്ന് ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കീം…

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഭീകരവാദികള്‍ക്കെതിരായ നിലപാടാണ് ബിഷപ്പ് സ്വീകരിച്ചതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.‘മതഭീകരവാദികളും ലഹരിമാഫിയകളും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനോട് യോജിപ്പില്ല’. കെ…