• Sun. Nov 28th, 2021

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു. ഗവർണ്ണർക്ക് രാജികത്ത് കെെമാറി. പാർട്ടി ആസ്ഥാനത്ത് ഉന്നതതല യോഗം ചേരുകയാണ്. അടുത്ത വർഷം ആദ്യം നിർണ്ണായക നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി.