• Mon. Aug 15th, 2022

Month: October 2021

  • Home
  • നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി ഗോവയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി ഗോവയില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി ഗോവയിലെത്തി. ഗോവയിലെ വേൽസാവോയിൽ മത്സ്യതൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിച്ചു. ഗോവയുടെ പരിസ്ഥിതി സംരക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 40 അംഗ നിയമസഭയിൽ 17 സീറ്റുകളുള്ള…

‘കൊവിഡ് പ്രതിസന്ധിയില്‍ നിന്നും ടൂറിസം മേഖല കരകയറുന്നു’; മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും ടൂറിസം മേഖല കരകയറുന്നുവെന്ന് മുഖ്യമന്ത്രി. രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രമായി മുഴുപ്പിലങ്ങാട് ബീച്ച് മാറും. 40 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.‘കോവളം-ബേക്കല്‍ ജലപാത പൂര്‍ത്തീകരണം പ്രാധാന്യത്തോടെയാണ് കാണുന്നത്. ജലപാതയ്ക്ക് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും.ഭൂമിയേറ്റെടുക്കല്‍ പ്രശ്‌നമുള്ളത്…

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്

മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനം മലപ്പുറത്ത് നടന്നു. തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയൻ…

രണ്ടാം ക്ലാസുകാരനെ കെട്ടിടത്തില്‍ നിന്നും തല കീഴാക്കി തൂക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത

രണ്ടാം ക്ലാസുകാരനെ കെട്ടിടത്തില്‍ നിന്നും തല കീഴാക്കി തൂക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ അഹ്‌റോറയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഭക്ഷണം കഴിക്കുന്ന സമയത്ത് വികൃതി കാണിച്ചെന്ന് ആരോപിച്ചാണ് അധ്യാപകന്റെ നടപടി. അഹ്‌റോറയിലെ സ്വകാര്യ സ്‌കൂളായ സദ്ഭാവന്‍ ശിക്ഷന്‍ സന്‍സ്തന്‍ ജൂനിയര്‍…

ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും

ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും. കേസിൽ അറസ്റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാരയ്ക്ക് പുറത്തിറങ്ങുന്നത്.വിചാരണ കോടതിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മോചന ഉത്തരവ് ജയിൽ വകുപ്പിന് ലഭിക്കും. സഹോദരൻ ബിനോയ്‌ കോടിയേരിക്കൊപ്പം ബിനീഷ്…

90 ശതമാനം വാഗ്ദ്ദാനങ്ങളും നിറവേറ്റി : യോഗി ആദിത്യനാഥിനെ പ്രശംസിച്ച് അമിത് ഷാ

പ്രതിപക്ഷകക്ഷികൾ ഭരിച്ച് നശിപ്പിച്ച ഉത്തർപ്രദേശിന് ഏറ്റവും മികച്ച രീതിയിൽ ഉയർത്തിക്കൊണ്ടിരിക്കുന്നത് യോഗി ആദിത്യനാഥ് മാത്രമാണെന്ന് അമിത് ഷാ. ലക്‌നൗവിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുക യായിരുന്നു കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ എത്രയോ വർഷം ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടിയും ബഹുജൻസമാജ് വാദി…

ബിനീഷ് കോടിയേരിക്ക് ജാമ്യം

ലഹരി ഇടപാട് കള്ളപ്പണം വെളുപ്പില്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കേസില്‍ അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

എഎ റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്

എഎ റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്. ഡല്‍ഹിയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റി യോഗമാണ് റഹീമിന് പുതിയ ചുമതല നല്‍കിയത്. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷനാണ് എഎ റഹീം. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പിഎ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ ദേശീയ…

ആര്‍ജെ സൂരജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

കെ സുധാകരനെതിരായ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ആർജെ സൂരജിനെതിരെ കോൺ​ഗ്രസ് പ്രവർത്തകർ നടത്തുന്ന സൈബർ ആക്രമണത്തെ വിമർശിച്ച് ഡിവൈഎഫ്ഐ. അനീതിയെ എതിർക്കാനും അഭിപ്രായം പറയാനുമുള്ള ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണിതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം…

കേരളത്തിലെ റോഡ് വികസനം; കേന്ദ്ര മന്ത്രിയോട് ഉപദേശം തേടി മുഹമ്മദ് റിയാസ്

ന്യൂഡൽഹി: കേരളത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പുതിയ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ സാധ്യതകളെ കുറിച്ചും…