മഹാലക്ഷ്മിയെ മടിയിലിരുത്തി താലോലിച്ച ദിലീപ്!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ബാലതാരമായെത്തി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു നടിയാണ് കാവ്യാമാധവൻ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച കാവ്യാമാധവൻ 1991 പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത് പിന്നീട് നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.…
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ താനും മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്
കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ താനും മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പാർട്ടിക്കകത്ത് പുതിയ ഉണർവുണ്ടാക്കാൻ സംഘടനാ തിരഞ്ഞെടുപ്പിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.’1992-ൽ കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നില്ലായിരുന്നുവെങ്കില്‍ കെ സുധാകരൻ എന്ന രാഷ്ട്രീയ നേതാവ് തന്നെ ഉണ്ടാകുമായിരുന്നില്ല.…
എം.ജി സർവകലാശാല സംഘർഷ കേസില്‍ പരാതിക്കാർ മൊഴി നല്‍കിയില്ല: നേതാക്കളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് പോലീസ്
എം.ജി സർവകലാശാലയിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷത്തെ തുടർന്നുണ്ടായ കേസുകളിൽ സംഘടനാ നേതാക്കള്‍ മൊഴി നല്‍കിയില്ല. ഇരുപക്ഷത്തുമുള്ള നേതാക്കളെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് നേരിട്ടെത്തി മൊഴി നല്‍കാത്തതെന്നാണ് എ.ഐ.എസ്.എഫ് വിശദീകരണം. സ്ത്രീത്വത്തെ അപമാനിച്ചു, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നീ പരാതികളാണ്…
വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും ടാബ്ലറ്റുകളും വിതരണം ചെയ്യാൻ ഒരുങ്ങി; യോഗി ആദിത്യനാഥ്
വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും ടാബ്ലറ്റുകളും സർക്കാർ വിതരണം ചെയ്യാൻ ഒരുങ്ങിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ സർക്കാർ എന്തും സജ്ജമാക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സുൽത്താനപൂരിലെ സർക്കാർ മെഡിക്കൽ കോളേജിന്റെ തറക്കല്ലിടീൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി…
ബസില്‍ മിന്നല്‍ സന്ദര്‍ശനവുമായി സ്റ്റാലിന്; മുഖ്യമന്ത്രിയെ കണ്ട് ‘ഞെട്ടി’ യാത്രക്കാര്‍
സര്‍ക്കാര്‍ ബസില്‍ മിന്നല്‍ സന്ദര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ബസിലെത്തിയ മുഖ്യമന്ത്രിയെ കണ്ട് യാത്രക്കാരും ജീവനക്കാരും അമ്പരന്നു. പെട്ടെന്ന് ബസിലേക്ക് കയറി വിവരങ്ങള്‍ ആരാഞ്ഞ സ്റ്റാലിന്, ബസിലുണ്ടായിരുന്ന എല്ലാവര്ക്കും ഒരു കൗതുകമായി. മുഖ്യമന്ത്രിയെ കണ്ട യാത്രക്കാരും ജീവനക്കാരും ഒരുനിമിഷം…
വെള്ളത്തില്‍ സിമന്റിട്ട് കാനപണി; മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സസ്പെന്ഷന്
എറണാകുളം: ഫോര്‍ട്ടുകൊച്ചി മാന്ത്രയില്‍ പ്രധാന റോഡിലെ കാന നിര്‍മ്മാണത്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് നടപടി. അസിസ്റ്റന്റ്റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുവാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ്…
ക്യാമ്പുകളില്‍ എല്ലാ ദിവസവും മെഡിക്കല്‍ സംഘം സന്ദര്‍ശിക്കും; മന്ത്രി വീണാ ജോര്‍ജ്
ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ ദിവസവും മെഡിക്കല്‍ സംഘം സന്ദര്‍ശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല യോഗത്തില്‍ നിര്‍ദേശം നല്കി. അതത് തദ്ദേശസ്ഥാപന പ്രദേശത്തുള്ള ആശുപത്രിയിലെ മെഡിക്കല്‍ സംഘമായിരിക്കും ക്യാമ്പുകള്‍ സന്ദര്‍ശിക്കുക.ഇടയ്ക്കിടയ്ക്ക് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നതാണ്. പ്രശ്നബാധിത മേഖലകളായ ഇടുക്കി,…
രാഷ്ട്രീയമൊക്കെ വേറെ: ഒരമ്മ കുഞ്ഞിനെ തേടി അലയുന്ന സ്ഥിതിയ്ക്ക് അവസാനമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാ
ചോര കുഞ്ഞിനെ കാണാനില്ല എന്ന അമ്മയുടെ പരാതി അവഗണിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരുടെ പരാതി അധികാരികൾ കേട്ടില്ല, കണ്ടില്ല എന്നത് നീതീകരിക്കാനാകാത്ത തെറ്റാണ്. കുഞ്ഞിനെ ചേർത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ്. പോലീസ്, ശിശു ക്ഷേമ സമിതി തുടങ്ങിയ സംവിധാനങ്ങൾക്കെതിരെ…
ജാള്യത മറയ്ക്കാന്‍ ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാനാണ് എ.ഐ.എസ്.എഫ് ശ്രമിക്കുന്നത്:SFI
എം.ജി സര്‍വ്വകലാശാല സെനറ്റ് സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ എഐഎസ്എഫിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എഫ്.ഐ. കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിന് ദേവ്, പ്രസിഡന്റ് വി.എ വിനിഷ്…