• Sun. May 22nd, 2022

Month: October 2021

  • Home
  • ‘ആരും ജിവിക്കണ്ട, എല്ലാവരേയും കൊല്ലും’; ആറുവയസ്സുകാരനെ ചുറ്റികക്ക് അടിച്ച് കൊന്ന പ്രതിയുടെ കൈയ്യില്‍ വിഷക്കുപ്പിയും

‘ആരും ജിവിക്കണ്ട, എല്ലാവരേയും കൊല്ലും’; ആറുവയസ്സുകാരനെ ചുറ്റികക്ക് അടിച്ച് കൊന്ന പ്രതിയുടെ കൈയ്യില്‍ വിഷക്കുപ്പിയും

ഇടുക്കി ആനച്ചാല്‍ ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ കൈയ്യില്‍ വിഷക്കുപ്പിയും. അക്രമം പൊലീസില്‍ പറഞ്ഞാല്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി മരിച്ച കുട്ടിയുടെ സഹോദരിയെ ഉദ്ധരിച്ച് വാര്‍ഡ് മെമ്പര്‍ കെ ആര്‍ ജയന്‍ അറിയിച്ചു. കുടുംബ…