• Mon. Jan 24th, 2022

Month: November 2021

  • Home
  • ‘നല്ല നിയമങ്ങളായിരുന്നു’; പിന്‍വലിക്കാന്‍ അവതരിപ്പിച്ച ബില്ലിലും വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം

‘നല്ല നിയമങ്ങളായിരുന്നു’; പിന്‍വലിക്കാന്‍ അവതരിപ്പിച്ച ബില്ലിലും വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം

വിവാദ കാർഷിക നിയമങ്ങള്‍ റദ്ദാക്കിക്കൊണ്ട് പാർലമെന്റില്‍ പാസാക്കിയ ബില്ലിലും കർഷകരെ അപമാനിക്കുന്ന പരാമർശങ്ങള്‍. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിക്കുന്ന ബില്ലില്‍, ഒരു വിഭാഗം കർഷകർ മാത്രമാണ് നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതെന്നും എല്ലാവരെയും ഒന്നിച്ചു നിർത്തേണ്ട സാഹചര്യം പരിഗണിച്ചുമാത്രമാണ് പിന്മാറ്റമെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.’കർഷകരുടെയും…

മഴ കഴിഞ്ഞാലുടന്‍ റോഡുപണി ആരംഭിക്കും, അറ്റകുറ്റപ്പണികള്‍ക്ക് മാത്രം 119 കോടി: മന്ത്രി മുഹമ്മദ് റിയാസ്

മഴ തീരുന്ന പക്ഷം റോഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തരമായി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. അറ്റകുറ്റപണികള്‍ക്കായി മാത്രം 119 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, കരാറുകാരന്റെ ചുമതല റോഡുപണി കഴിയുന്നതോടെ അവസാനിക്കുന്നില്ലെന്നും പരിപാലന കാലയളവിലുണ്ടാകുന്ന തകരാറുകൾ കരാറുകാരൻ തന്നെ…

പൊതുജനാഭിപ്രായം

പാർട്ടി പ്രവർത്തകയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചു ; സിപിഎം നേതാവിനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമെതിരെ കേസ്

തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച സിപിഎം നേതാവിനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമെതിരെ കേസ്. കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോൻ ഡിവൈഎഫ്‌ഐ പ്രവർത്തൻ നാസർ എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ തിരുവല്ല നഗരസഭയിലെ…

ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ല, ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ല: മോഹന്‍ ഭാഗവത്

ത്ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ഇന്ത്യയെയും ഹിന്ദുക്കളെയും വേർതിരിക്കാനാവില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യ ഒറ്റയ്ക്ക് നിന്നു. ഇതാണ് ഹിന്ദുത്വയുടെ സത്ത. ഇക്കാരണത്താൽ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്”-…

ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍;നീതി ആയോഗിന്‍റെ ദാരിദ്ര്യ സൂചിക പുറത്ത്

ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍ ബിഹാറും ജാർഖണ്ഡും ഉത്തർപ്രദേശുമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. നീതി ആയോഗിന്‍റെ ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും ദാരിദ്ര്യം കുറവ് കേരളത്തിലാണ്- 0.71 ശതമാനം. നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്.…

തൻറെ ആ സന്തോഷം പങ്കുവെച്ചു പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

എക്കാലത്തും മതേതരത്വത്തിന് പ്രതീകമാണ് പാണക്കാട് കുടുംബം.പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ച് ഒരു കുറിപ്പ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുഹമ്മദലി ശിഹാബ്(ശബു) ഹിഫ്ള് പൂർത്തീകരിച്ചു എന്നുള്ള ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം…

ഒരു കിലോ തക്കാളിക്ക് ചിക്കൻ ബിരിയാണി സൗജന്യം; വമ്പൻ ഓഫറുമായി ഹോട്ടൽ

തക്കാളി വിലവർധനവ് തുടരുന്നതിനിടെ വ്യത്യസ്ഥ ഓഫർ പ്രഖ്യാപിച്ച് തമിഴ്നാട് കാഞ്ചീപുരത്തെ ​ഹോട്ടലുടമ. ഒരു കിലോ തക്കാളിയുമായി വരുന്നവർ ഒരു ചിക്കൻ ബിരിയാണി സൗജന്യം എന്ന ഓഫറാണ് ഹോട്ടലുടമ നൽകിയത്. ഓഫറിന് സോഷ്യൽ മീഡിയ വൻ സ്വീകാര്യത ലഭിച്ചതോടെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള…

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്ന ആദ്യത്തെ രക്തസാക്ഷിത്വമാണ് കൂത്തുപറമ്പിലേത്; എ.എ റഹീം

ആധുനിക ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് നടത്തിയ ദയാരഹിതമായ യുവജന വേട്ടയാണ് കൂത്തുപറമ്പ് വെടിവെയ്പ്പ് എന്ന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീം.കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കൂത്തുപറമ്പ് വെറും ഒരോര്‍മ്മയല്ലെന്നും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്ന ആദ്യത്തെ രക്തസാക്ഷിത്വമാണ്…