• Sun. May 22nd, 2022

Month: January 2022

  • Home
  • ബി.ജെ.പി നേതാവ് പ്രഗ്യാ സിങ് താക്കൂറിന് കോവിഡ്

ബി.ജെ.പി നേതാവ് പ്രഗ്യാ സിങ് താക്കൂറിന് കോവിഡ്

ബി.ജെ.പി നേതാവും എം.പിയുമായ പ്രഗ്യാ സിങ് താക്കൂറിന് കോവിഡ് സ്ഥിരീകരിച്ചു. പ്രഗ്യാ സിങ് തന്നെയാണ് കോവിഡ് ബാധിതയായ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊറോണ ടെസ്റ്റ് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നതായും കോവിഡ് സ്ഥിരീകരിച്ചതായും പറഞ്ഞ പ്രഗ്യാ സിങ് നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി.…

വേണമെങ്കില്‍ ചക്ക വേരിലും കായ്‌ക്കും; ലോകായുക്തയ്‌ക്കെതിരെ വീണ്ടും ജലീല്‍

കോഴിക്കോട്: ലോകായുക്തയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി കെ.ടി.ജലീല്‍. ‘വേണമെങ്കില്‍ ചക്ക വേരിലും കായ്‌ക്കും’ എന്ന തലക്കെട്ടിലാണ് ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.ടി.ജലീല്‍ വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. സുപ്രീംകോടതിയില്‍ മൂന്നര കൊല്ലത്തില്‍ ആറ് കേസുകളില്‍ മാത്രം വിധി പറയുകയും അഭയ കേസ്…

സ്ഥാനാര്‍ത്ഥി പട്ടിക: മണിപ്പൂര്‍ ബിജെപിയില്‍ കലാപം, മോദിയുടെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് അടുത്ത മണിപ്പൂരില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയില്‍ കലാപം. നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിന്റെയും കോലങ്ങള്‍ കത്തിക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി വിവിധ ഇടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍…

പൊതുജനാഭിപ്രായം

പത്തനംതിട്ടയിൽ കാട്ടു തേനീച്ചയുടെ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ടയിൽ റബർ ടാപ്പിങ് തൊഴിലാളിയായ യുവാവിന് കാട്ടുതേനീച്ചയുടെ കുത്തേറ്റ് മരണം. മേടപ്പാറ സ്വ​ദേശി ചേന്നമ്പാറ വീട്ടിൽ അഭിലാഷ് ഡി (36) ആണ് മരിച്ചത്. റബർ എസ്റ്റേറ്റിൽ ടാപ്പിങ്ങിനിടെയാണ് കാട്ട് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് ​ഗുരുതര പരുക്കേറ്റിട്ടുണ്ട്. രാവിലെ…

പൊതുജനാഭിപ്രായം

ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല, ജനാധിപത്യ കേരളം-വി.ഡി സതീശൻ

കെ റെയിലിനെ എതിർക്കുന്ന സാംസ്‌കാരിക പ്രവർത്തകർക്കെതിരെ സി.പി.എം സൈബർ ആക്രമണം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘ്പരിവാറും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും തമ്മിൽ എന്താണ് വ്യത്യാസമെന്ന് അദ്ദേഹം ചോദിച്ചു. സാംസ്‌കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും ചരിത്രം പരിശോധിച്ച് ഉത്തരവാദിത്തപ്പെട്ട ആളുകൾ…

യുപിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മുന്‍ സംസ്ഥാന അധ്യക്ഷന്‍ എസ് പിയിലേക്ക്

യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് പാര്‍ട്ടി വിടുന്നു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരാന്‍ നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി അദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച…

നമ്മൾ ഭാരതത്തിന് വേണ്ടി ജീവൻ ബലി നൽകുമ്പോൾ അവർ പാകിസ്താനെ പുകഴ്‌ത്തുന്നു; യോഗി ആദിത്യനാഥ്

തെരഞ്ഞെടുപ്പ് പ്രാചരണങ്ങളിൽ പോലും പാകിസ്താനെയും അതിന്റെ സ്ഥാപകനെയും പുകഴ്‌ത്തുന്ന സമാജ്‌വാദി നേതാവ് അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സർദാർ വല്ലഭഭായ് പട്ടേലിന്റെ ആശയങ്ങൾ പിന്തുടരുമ്പോൾ സമാജ്‌വാദി പാർട്ടി പാക് സ്ഥാപകന്റെ ആരാധകരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അഖിലേഷിനെതിരെ…

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സിപിഐഎം പുറത്താക്കി

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സിപിഐഎം പുറത്താക്കി. രാജേന്ദ്രനെ ഒരുവര്‍ഷത്തേക്കാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എസ് രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ ഇടതു സ്ഥാനാര്‍ത്ഥി…