• Wed. Jun 29th, 2022

Month: May 2022

  • Home
  • യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു; 17കാരന് ഗോശാല വൃത്തിയാക്കൽ ശിക്ഷ

യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു; 17കാരന് ഗോശാല വൃത്തിയാക്കൽ ശിക്ഷ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചതിന് 17കാരന് ഗോശാല വൃത്തിയാക്കാൻ ശിക്ഷ വിധിച്ച് അധികൃതർ. യോഗിയെ അധിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചെന്ന് കാണിച്ചാണ് നടപടി. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങള്‍ അടങ്ങുന്ന ബെഞ്ചാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജനുവരി…

ചോറും സാമ്പാറും, വൈകീട്ട് ചപ്പാത്തി, വായിക്കാൻ മാ​ഗസിനുകളും; പിസി ജോർജ് ജയിലിൽ ഒരു രാത്രി പിന്നിട്ടു

മതവിദ്വേഷ പ്രസം​ഗത്തിലെടുത്ത കേസിൽ കോടതി റിമാൻഡ് ചെയ്ത പിസി ജോർജ് പൂജപ്പുര ജയിലിൽ ഒരു രാത്രി പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തെ സെൻട്രൽ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ആരോ​ഗ്യ കാരണങ്ങളെ തുടർന്നാണ് ഈ മാറ്റം. ആദ്യം ജില്ലാ ജയിലിലേക്കായിരുന്നു പിസി…

‘ഇത് കേരളമാണ്, ഭരിക്കുന്നത് എല്‍ഡിഎഫും’; വര്‍ഗീയശക്തികളോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി

മത വിദ്വേഷ പ്രസംഗത്തില്‍ കസ്റ്റഡിയിലായ പിസി ജോര്‍ജിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും വിളിച്ചുപറയാന്‍ കേരളത്തില്‍ പറ്റില്ല. കേരളം ഭരിക്കുന്നത് എല്‍ഡിഎഫാണ്. എന്തും വിളിച്ച് പറഞ്ഞാല്‍ നാട് അത് അംഗീകരിക്കുകയില്ല. വര്‍ഗീയ ശക്തികളോട് ഒരു തരത്തിലുള്ള വിട്ട് വീഴ്ച്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി. കടവന്ത്രയിലെ…

പൊതുജനാഭിപ്രായം

അതിജീവിത എപ്പോൾ പരാതി നൽകണം എന്നു തീരുമാനിക്കുന്നത് യുഡിഎഫ് അല്ല; രമേശ് ചെന്നിത്തല

അതിജീവിത എപ്പോൾ പരാതി നൽകണം എന്നു തീരുമാനിക്കുന്നത് യുഡിഎഫ് അല്ല എന്ന് കോണ്‍ഗ്രസ് നേതാവ് രമേസ് ചെന്നിത്തല പറഞ്ഞു. നീതി കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടിക്ക് നീതി കിട്ടില്ല എന്നു പി…

‘ജി23യുടെ നിലപാടിന് വിരുദ്ധം’; കപില്‍ സിബലിന്റെ നടപടി ശരിയായില്ലെന്ന് പിജെ കുര്യന്‍

ജി23യുടെ ലക്ഷ്യങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് കപില്‍ സിബലിന്റെ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. അദ്ദേഹത്തിന്റെ നടപടി ശരിയായില്ല. അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നത് കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുന്ന നടപടിയാണെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് സമാജ്‌വാദി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി…

പൊതുജനാഭിപ്രായം

ജോ ജോസഫിന് വോട്ടുചെയ്യണം; തൃക്കാക്കരയിൽ വീടുകൾ കയറി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രചാരണം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനായിവീടുകയറി വോട്ടുചോദിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട് . ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് എളമക്കര മേനോൻപറമ്പ് മേഖലയിൽ പ്രചാരണം നടന്നത്. മാധ്യമപ്രവർത്തകൻ എൻ മാധവൻകുട്ടി, അസി. പ്രൊഫസർ വി ആർ പ്രമോദി, പൊന്നാനി…

വെണ്ണല വിദ്വേഷപ്രസം​ഗം: പിസി ജോർജിന് ഇടക്കാല ജാമ്യം

വെണ്ണല വിദ്വേഷപ്രസം​ഗക്കേസിൽ പിസി ജോർജിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കേസ് വ്യാഴാഴ്ച പരി​ഗണിക്കും. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. അഡ്വ. വിജയഭാനുവാണ് പിസി ജോർജിന് വേണ്ടി ഹാജരായത്.കേസിൽ എറണാകുളം ജില്ലാ സെഷന്‍സ് കോടതി പിസി ജോര്‍ജിന്റെ…

പുറത്താക്കാം, പക്ഷേ നിശബ്ദനാക്കാനാവില്ല’; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍

പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയെ വിമര്‍ശിച്ചതിന് ഹൈക്കമാന്‍ഡ് നേരത്തെ സുനില്‍ ജാഖറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് വിട്ടതിന്…