• Mon. Aug 15th, 2022

Month: June 2022

  • Home
  • പൊതുജനാഭിപ്രായം

പൊതുജനാഭിപ്രായം

കെ.മുരളീധരൻ റെയിൽവേ മന്ത്രിയെ കണ്ടു: നേമം ടെർമിനിൽ പദ്ധതി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു

ദില്ലി: കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കെ മുരളീധരന്‍ എംപി കൂടിക്കാഴ്ച നടത്തി. നേമം കോച്ച് ടെർമിനല്‍ പ്രോജക്ട് റദ്ദ് ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കൂടിക്കാഴ്ചയില്‍ മുരളീധരന്‍ ആവശ്യപ്പെട്ടു. കെ റെയില്‍ പദ്ധതിക കേന്ദ്രത്തിന്‍റെ അജണ്ടയില്‍ പോലമില്ലെന്നാണ് താന്‍ മനസ്സിലാക്കിയതെന്ന്…

‘എനിക്ക് ഇഷ്ടം സോഷ്യലിസം, സാധാരണ മനുഷ്യന്‍’; സുരേഷ് ഗോപി പഴയ എസ്എഫ്‌ഐക്കാരനെന്നും ഗോകുല്‍

രാഷ്ട്രീയ ചിന്താഗതിയില്‍ പിതാവ് സുരേഷ് ഗോപിയും താനും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഗോകുല്‍ സുരേഷ്. തനിക്ക് സോഷ്യലിസത്തോടാണ് ഇഷ്ടമെന്നും താന്‍ കുറച്ച് കൂടി സാധാരണ മനുഷ്യനാണെന്നും ഗോകുല്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുരേഷ് ഗോപി പഴയ എസ്എഫ്‌ഐക്കാരനായിരുന്നെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.…

‘അയാളുടെ കണ്ണും മൊക്റും കറുപ്പല്ലേ’; എംഎം മണിയെ അധിക്ഷേപിച്ച് പികെ ബഷീർ എംഎൽഎ

മുൻ മന്ത്രിയും ഉടുമ്പഞ്ചോല എംഎൽഎയുമായ എംഎം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി മുസ്ലിംലീ​ഗ് നേതാവ് പികെ ബഷീർ എംഎൽഎ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന കമ്മിറ്റിയിൽ എംഎം മണി പോയാൽ എന്താവുമെന്നാണ് പേടിയെന്നും പറഞ്ഞു. മുസ്ലിംലീ​ഗിന്റെ ജില്ലാ പ്രവർത്തക…

ചില പദ്ധതികൾ അങ്ങനെയാണ്, ആദ്യം അരോചകമായേക്കാം; പ്രധാനമന്ത്രി

അഗ്നിപഥിനെതിരെ പ്രതിഷേധം കത്തുമ്പോൾ പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നിയേക്കാം, എന്നാൽ, കാലങ്ങൾക്ക് ശേഷം രാജ്യത്തെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നതിന് ഈ തീരുമാനങ്ങൾ സഹായകമാകുമെന്നും പ്രധാനമന്ത്രി ബെംഗളുരുവിൽ നടന്ന പൊതു പരിപാടിയിൽ പറഞ്ഞു.ചില തീരുമാനങ്ങൾ…

‘ശവംതീനി പ്രയോഗത്തിന് അനുയോജ്യന്‍ സുധാകരന്‍’; സജിത്ത്‌ലാലിന്റെ കുടുംബത്തിന് നല്‍കിയത് 25,000 രൂപ മാത്രമെന്നും എംവി ജയരാജന്‍

ശവംതീനി എന്ന പ്രയോഗത്തിന് ഏറ്റവും അനുയോജ്യന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആളുകളെ കൊന്ന് ശവം തിന്നുന്ന സ്വഭാവം മാത്രമല്ല, അഴിമതി നടത്തി പണം തട്ടിയെടുക്കുന്ന ശീലവും ഉള്ളയാളാണ് സുധാകരനെന്ന് പറഞ്ഞത് കോണ്‍ഗ്രസുകാരാണ്.…

‘നൈജിലിനെ കൊല്ലാന്‍ ശ്രമിച്ചത് ആര്‍എസ്എസുകാര്‍’; പരിശീലനം ലഭിച്ച സംഘമെന്ന് ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ കോഴഞ്ചേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി നൈജിലിന് നേരെ നടന്നത് ആര്‍എസ്എസിന്റെ വധശ്രമമാണെന്ന് ഡിവൈഎഫ്‌ഐ. അഗ്‌നിപഥ് പദ്ധതിയില്‍ യുവാക്കള്‍ ഡിവൈഎഫ്‌ഐയോട് അടുക്കുന്നത് കണ്ട് വിളറിപൂണ്ട കോഴഞ്ചേരിയിലെ പരിശീലനം ലഭിച്ച ആര്‍എസ്എസുകാരാണ് ആക്രമണത്തിന് പിന്നിലെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ഡിവൈഎഫ്‌ഐ പ്രസ്താവന: സ. നൈജില്‍…

പൊതുജനാഭിപ്രായം

പ്രകൃതിയെ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്: മുഖ്യമന്ത്രി

പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന്(World Environment Day) മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കാലാവസ്ഥാ വ്യതിയാനത്തിന്റെയും ജൈവവൈവിധ്യ നഷ്ടത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിന്റെയും കുന്നുകൂടുന്ന മാലിന്യത്തിന്റെയും അപകട ഘട്ടത്തിലാണ്…

തൃക്കാക്കരയിലെ പരാജയം; ഇടതുമുന്നണി ഇന്ന് യോഗം ചേര്‍ന്നേക്കും

തൃക്കാക്കരയിലെ പരാജയം വിശദീകരിക്കാന്‍ ഇടതുമുന്നണി ഇന്ന് യോഗം ചേര്‍ന്നേക്കും. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടാനായെങ്കിലും യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ ഡൊമനിക് പ്രസന്റേഷന്റെ രാജി ആവശ്യപ്പെട്ടുള്ള പുതിയ മുറവിളി കോണ്‍ഗ്രസിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതേസമയം…