• Thu. Oct 6th, 2022

Month: August 2022

  • Home
  • വാരിയന്‍ കുന്നന്റെയും ആലി മുസ്ലിയാരുടെയും രക്തസാക്ഷിത്വം തിരസ്‌കരിക്കാന്‍ ആര്‍ക്കും കഴിയില്ല’; ഹിന്ദുഐക്യവേദിക്ക് സിപിഐഎം മറുപടി

വാരിയന്‍ കുന്നന്റെയും ആലി മുസ്ലിയാരുടെയും രക്തസാക്ഷിത്വം തിരസ്‌കരിക്കാന്‍ ആര്‍ക്കും കഴിയില്ല’; ഹിന്ദുഐക്യവേദിക്ക് സിപിഐഎം മറുപടി

നാടിന്റെ സമാധാനന്തരീക്ഷവും മതസൗഹാര്‍ദം തകര്‍ക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനുമാണ് മലബാര്‍ കലാപത്തെ ഇകഴ്ത്തി കാണിക്കുന്നതിലൂടെ സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്. മലബാര്‍ കലാപത്തിലെ പോരാളികള്‍ക്ക് നാടിന്റെ പലഭാഗത്തും സ്മാരകങ്ങള്‍ ഉണ്ട്. എന്നാല്‍ മലപ്പുറത്ത് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരായ ഹിന്ദു ഐക്യവേദിയുടെ…

പൊതുജനാഭിപ്രായം

മത്സരം അനിവാര്യം’; എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ എംപി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ശശി തരൂർ മത്സരിച്ചില്ലെങ്കിൽ ജി23യിൽ അം​ഗമായ മനീഷ് തിവാരി മത്സരിക്കാനും സാധ്യതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് സംബന്ധിച്ച് ഉടനെ തീരുമാനം ഉണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. കോൺ​ഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ…

കെ.സി. വേണുഗോപാൽ സ്കൂളിൽ പോയിരുന്ന കാലത്ത് ഞാൻ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു’

കോൺഗ്രസ് വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ തുടർന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരുതന്നെ വന്നാലും രാഹുൽ ഗാന്ധിയുടെ അടിമയായി അദ്ദേഹത്തിന്‍റെ ഫയലും ചുമന്ന് നടക്കേണ്ടിവരുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. 90 ശതമാനം…

ഓണക്കിറ്റ് വാങ്ങുന്നവര്‍ പട്ടികള്‍’; പരാമര്‍ശം ആവര്‍ത്തിച്ച് ട്വന്റി 20

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വാങ്ങുന്നവരെ പട്ടികളോട് ഉപമിച്ച പരാമര്‍ശം ആവര്‍ത്തിച്ച് ട്വന്റി 20. പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാല് മുറിച്ച് തിന്നാന്‍ കൊടുക്കുമെന്ന പരാമര്‍ശമാണ് ട്വന്റി 20 ആവര്‍ത്തിച്ചത്. വിവാദ കുറിപ്പ് പിന്‍വലിച്ച് ട്വന്റി 20 മാപ്പ്…

മനുഷ്യത്വം ഉള്ള ആളാണ് നരേന്ദ്രമോദി’; മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ തള്ളിയും ഗുലാം നബി ആസാദ്

നരേന്ദ്ര മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചും ഗുലാം നബി ആസാദ്. പ്രധാനമന്ത്രിക്ക് തന്നോട് മനുഷ്യത്വത്തോടെ പെരുമാറാന്‍ സാധിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതനായതാണ്. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതെന്നും ഗുലാം നബി…

ഭാവിയില്‍ പ്രായമായവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറുമെന്നും മാത്യു കുഴല്‍നാടന്‍

കേരളത്തിലെ യുവാക്കള്‍ പഠനത്തിനും ജോലിക്കുമൊക്കെയായി അന്യനാടുകളിലേക്ക് പോകുന്നത് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമെന്ന് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. നല്ല തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ ചെറുപ്പക്കാര്‍ വഴിതെറ്റി പോകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കുഴല്‍നാടന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍…

ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഫറോക്ക് പാലത്തിൽ രണ്ട് ബസുകളുടെ മുകൾഭാഗം തകർന്നു

ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഫറോക്ക് പാലത്തിന്റെ സുരക്ഷാ കവചത്തിൽ തട്ടി രണ്ട് ടൂറിസ്റ്റ് ബസുകളുടെ മുകൾ ഭാഗം തകർന്നു. ശനിയാഴ്ച വൈകീട്ട് തുറന്നുകൊടുത്ത പാലത്തിലെ പുതുതായി സ്ഥാപിച്ച കവചത്തിൽ ഞായറാഴ്ച പുലർച്ചെയോടെയാണ് ടൂറിസ്റ്റ് ബസിടിച്ചത്. ബസിന്റെ എയർ കണ്ടീഷനടക്കം മുകൾഭാഗം തകർന്നുവീണു.…

പപ്പടം കിട്ടിയില്ല; ആലപ്പുഴയില്‍ വിവാഹസദ്യക്കിടെ ‘തല്ലുമാല’, മൂന്ന് പേര്‍ക്ക് പരിക്ക്

ആലപ്പുഴ ജില്ലയിലെ മുട്ടത്ത് വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന്…

പൊതുജനാഭിപ്രായം