• Mon. Jan 24th, 2022

admin

  • Home
  • പൊതുജനാഭിപ്രായം

പൊതുജനാഭിപ്രായം

തൃശൂർ സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് കോവിഡ്

തൃശൂർ സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് കോവിഡ്. മുരളി പെരുന്നല്ലി എംഎൽഎ യ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ എംഎൽഎ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സിപിഐഎം ജില്ലാ സമ്മേളനങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമാവുന്നുവെന്ന് പ്രതിപക്ഷ വിമർശനം നിലനിൽക്കെയാണ് എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ജില്ലാ…

ജയിച്ചാല്‍ കൂറുമാറില്ല’; സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ച് കോണ്‍ഗ്രസ്

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ച് കോണ്‍ഗ്രസ്. ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലീം പള്ളികളിലുമായി 36 സ്ഥാനാര്‍ത്ഥികളാണ് ഇത്തരത്തില്‍ പ്രതിജ്ഞ ചൊല്ലിയത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയോടും ജനങ്ങളോടും വിധേയപ്പെടും എന്ന പ്രതിജ്ഞയാണ് സ്ഥാനാര്‍ത്ഥികള്‍ ചൊല്ലിയത്. പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെയും…

സർക്കാരിന്റെ 7 വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ചെന്നിത്തല

സര്‍ക്കാര്‍ താല്‍പര്യം പാര്‍ട്ടി താല്‍പര്യമായി മാത്രം മാറി. ജനങ്ങളോട് എന്ത് പ്രതിബദ്ധതയാണ് സിപിഐഎമ്മിന് ഉള്ളതെന്ന് ചോദിച്ച ചെന്നിത്തല കേരളത്തില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിന് വിധേയമാകുന്നതിന് തെളിവാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ അവധിയില്‍ പ്രവേശിച്ചതെന്നും ആരോപിച്ചു. സംസ്ഥാനത്ത് കുടുംബശ്രീ തെരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്. രോഗവ്യാപനത്തിന് കാരണമാകുന്ന…

ഡിവൈഎഫ്ഐ ദേശീയ സെക്രട്ടറി റഹീമിൻറെ പുഞ്ചിരി ഏറ്റെടുത്ത് ആരാധകർ

ഡിവൈഎഫ്ഐ ദേശീയ സെക്രട്ടറി എ എ റഹീമിൻറെ പുഞ്ചിരി ഏറ്റെടുത്ത് ആരാധകർ.വെള്ള ഷർട്ട് വെള്ള തുണിയും എടുത്തു നടക്കുന്ന രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്തമായി ആധുനിക രാഷ്ട്രീയത്തിന് വസ്ത്രധാരിയായ എന്നും പുലർത്തുന്ന നേതാവാണ് ഇദ്ദേഹം.ഐതിഹാസികമായ കർഷക സമരത്തിന്റെമുന്നണി പോരാളികളിൽ ഒരാളായ ഡോ…

കൊവിഡ് വ്യാപനം: ‘ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം’; ആഹ്വാനവുമായി കോടിയേരി

കൊവിഡ് മൂന്നാം തരംഗത്തില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളും പ്രവര്‍ത്തകരും ബഹുജന സംഘടനകളും സജീവമായി രംഗത്ത് വരാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനം. ”മഹാമാരിയുടെ പുതിയ തരംഗത്തിലാണ് ലോകവും ഇന്ത്യയും. ഒറ്റപ്പെട്ട തുരുത്തല്ല കേരളം എന്നതിനാല്‍…

സ്വത്തിനായി ഭാര്യയേയും മകനേയും വീട്ടില്‍ നിന്നും ഇറക്കി വിട്ടു’; കൊടുങ്ങല്ലൂര്‍ ക്ഷേത്ര മേല്‍ശാന്തിയുടെ മകനെതിരെ പരാതി

യുവതിയേയും മക്കളേയും ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. കൊടുങ്ങല്ലൂര്‍ ക്ഷേത്ര മേല്‍ശാന്തി പരമേശ്വര്‍ ഉണ്ണിയാരുടെ മകന്‍ ശ്രീജേഷിനെതിരെ ഭാര്യ സവിതയാണ് ആരോപണം ഉയര്‍ത്തിയത്. ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിച്ചു വരികെയാണ് മകനേയും സവിതയേയും അമ്മയേയും വീട്ടില്‍ നിന്നും പുറത്താക്കിയത്.…

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ (CPM District Conference) രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എംഎൽഎ, ഇ ജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടര്‍ നിരോധിച്ചിരുന്നു. എന്നാല്‍…

പൊതുജനാഭിപ്രായം

യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ മത്സരിക്കും: കാവി തേരോട്ടം തുടരാൻ ബിജെപി

ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദ്യ രണ്ട്ഘട്ട വോട്ടെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. 105 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. 60 ശതമാനം ആളുകളും ദളിത് പിന്ന…