• Mon. Aug 15th, 2022

admin

  • Home
  • സിപിഐ വനിതാ നേതാവിനെയും കുടുംബത്തെയും വ്യാജ ചാരായവുമായി എക്സൈസ്സംഘം അറസ്റ്റ് ചെയ്തു

സിപിഐ വനിതാ നേതാവിനെയും കുടുംബത്തെയും വ്യാജ ചാരായവുമായി എക്സൈസ്സംഘം അറസ്റ്റ് ചെയ്തു

ശൂരനാട് വടക്ക്  സിപിഐ പ്രദേശിക യുവ വനിതാ നേതാവിനെയും കുടുംബത്തെയും വ്യാജ ചാരായവുമായി എക്സൈസ് ഷാഡോ സംഘം അറസ്റ്റ് ചെയ്തു. ഇടപ്പനയം മുറിയിൽ അമ്മു നിവാസിൽ  സിന്ധു എന്ന് വിളിക്കുന്ന ബിന്ദു ജനാർദ്ദനൻ, മകൾ എ.ഐ.എസ്.എഫ് യുവ പ്രാദേശിക നേതാവായ അമ്മു…

സഖ്യം വിടണമെന്നത് കൂട്ടായ തീരുമാനം’; 160 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും നിതീഷ് കുമാര്‍

ജെഡിയുവിന്റെ എല്ലാ എംപിമാരും എംഎല്‍എമാരും എന്‍ഡിഎ സഖ്യം വിടണമെന്ന കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കുകയാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ നിതീഷ് കുമാര്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 160 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്തില്‍ അദ്ദേഹം…

പൊതുജനാഭിപ്രായം

സി.പി.എം പഞ്ചായത്തംഗം ബി.ജെ.പിയിൽ ചേർന്നു

പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ സി.പി.എം പഞ്ചായത്തംഗം മാമ്പഴത്തറ സലീം വീണ്ടും ബി.ജെ.പിയിൽ ചേർന്നു. ഞായറാഴ്ച വൈകീട്ട് പുനലൂരിൽ നടന്ന ബി.ജെ.പി നിയോജകമണ്ഡലം സമിതിയിൽ സലീമിനെ ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ പാർട്ടിയിലേക്ക് ഷാൾ അണിയിച്ച് സ്വീകരിച്ചു. സലീം പഞ്ചായത്തംഗത്വം രാജിവെച്ചിട്ടില്ല. സ്ഥാനം…

കേരളത്തിലെ ശിശുപരിപാലനം മോശം, സ്‌നേഹിക്കുന്നത് ഉത്തരേന്ത്യക്കാര്‍’; സംഘപരിവാര്‍ പരിപാടിയില്‍ സിപിഐഎം മേയര്‍

കോഴിക്കോട്: സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. കേരളത്തില്‍ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമാണ് സിപിഐഎം മേയറുടെ പരാമര്‍ശം. ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വിവാദപ്രതികരണം. എന്നാല്‍ തന്റെ വാക്കുകള്‍…

സംപത് സിംഗ് കോൺഗ്രസിലേക്ക് മടങ്ങുന്നു; ‘ബിജെപി കർഷക താല്പര്യങ്ങൾ സംരക്ഷിച്ചില്ല’

ഹരിയാന മുൻ മന്ത്രി സംപത് സിംഗ് കോൺഗ്രസിലേക്ക് മടങ്ങുന്നു. രാജ്യത്തെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി താൻ ബിജെപി വിടുകയാണെന്ന് സംപത് സിംഗ് പറഞ്ഞു. ബിജെപിക്ക് കർഷകരെ സംരക്ഷിക്കാൻ കഴിയില്ലെന്നും താൻ നടത്തുന്ന നീക്കങ്ങൾ കർഷകരുടെ താല്പര്യങ്ങൾക്ക് വേണ്ടിയാണെന്നും കോൺഗ്രസ് നേതാവ് കെ…

വേശ്യക്കും വേശ്യയുടേതായ ന്യായീകരണമുണ്ടാകുമെന്ന്”; പറഞ്ഞത് നവാസ് നേതൃത്വത്തോട് സമ്മതിച്ചെന്ന് നജ്മയുടെ മൊഴി

മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ മുൻ ഹരിത നേതാക്കളുടെ മൊഴി പുറത്ത്. മുൻ ഹരിത നേതാക്കളായ നജ്മ തബ്ശീറ, ഫാത്തിമ തഹ്‌ലിയ എന്നിവരുടെ മൊഴിയാണ് പുറത്തുവന്നത്. എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ വെച്ച് നവാസ് സ്ത്രീത്വത്തെ അപമാനിക്കുന്ന…

മഴവിൽ സഖ്യത്തെ തകർത്തു’; മലയാള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തകർപ്പൻ ജയം

മലയാള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് വിജയം. എല്ലാ സീറ്റിലും എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചെന്നും മഴവിൽ സഖ്യത്തെ തകർത്തെന്നും എസ് എഫ് ഐ അറിയിച്ചു.ചെയര്‍മാന്‍ – അഫ്‌സല്‍വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ – ആരതി കെ ആര്‍,…

നരേന്ദ്ര മോദിയെ ഭയമില്ല, കേന്ദ്രത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’: രാഹുൽ ഗാന്ധി

നാഷണൽ ഹെറാൾഡിന്റെ ആസ്ഥാനം ഇ.ഡി സീൽ ചെയ്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയെ ഭയമില്ലയ. നിങ്ങൾ ആഗ്രഹിക്കുന്നതെന്ത് ചെയ്താലും കേന്ദ്രത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.അതേസമയം,കഴിഞ്ഞ ദിവസമാണ് നാഷണൽ ഹെറാൾഡ് ഓഫീസ് ഇ.ഡി സീൽ ചെയ്തത്.…

മുസ്‌ലിം ലീഗിനെ ജീവനുതുല്യം സ്നേഹിച്ച അബ്ബാസലി കരേക്കാട് വിടവാങ്ങി

സൗഹൃദം കൊണ്ട് സ്നേഹ വലയം തീർത്ത അബ്ബാസലി കരേക്കാട് സ്വപ് നങ്ങൾ ബാക്കിയാക്കി യാത്രയായി. ശാരീരിക വിഷമതകളെ അതിജീവിച്ച് നിശ്ചയദാർ ഢ്യത്തോടെയാണ് അബ്ബാ സലി കരേക്കാട് ശ്രദ്ധ നേടിയത്. നാടിന്റെ വികസ നം,ജനങ്ങളുടെ പൊതുആ വശ്യങ്ങൾ, ഭിന്നശേഷിക്കാ രുടെ അവകാശങ്ങൾ എന്നി…