• Sun. Nov 28th, 2021

admin

  • Home
  • കെപിസിസി ഭാരവാഹി പട്ടിക സമര്‍പ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; കെ സുധാകരന്‍ ദില്ലിയില്‍ നിന്ന് മടങ്ങി

കെപിസിസി ഭാരവാഹി പട്ടിക സമര്‍പ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; കെ സുധാകരന്‍ ദില്ലിയില്‍ നിന്ന് മടങ്ങി

കെപിസിസി പുന:സംഘടന സംബന്ധിച്ച് കേരളത്തിലെ കോൺഗ്രസിന് ഉള്ളിൽ തർക്കം തുടരുന്നു. അന്തിമ പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാതെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ദില്ലിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങി. പട്ടികയിൽ തങ്ങൾ നിർദ്ദേശിച്ച പേരുകൾ ഉൾപ്പെടുത്താത്തത്തിലുള്ള കടുത്ത അതൃപ്തി മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെ…

കൊവിഡ് പോസിറ്റീവായവര്‍ സിപിഐഎം ബ്രാഞ്ച് സമ്മേളനത്തില്‍; വിവാദം

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ കൊവിഡ്-19 പോസിറ്റീവായ അംഗത്തേയും ഭാര്യയേയും സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്ന് ആരോപണം. പുതുശേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ കിണാശ്ശേരി തണ്ണീര്‍ പന്തല്‍ ബ്രാഞ്ച് സമ്മേളനമാണ് വിവാദത്തിന് വഴിയൊരുങ്ങിയത്. സമ്മേളനം കഴിഞ്ഞ ശേഷമാണ് കൊവിഡ്-19 രോഗി പങ്കെടുത്ത വിവരം മറ്റ്…

‘ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോണ്‍ ഉപയോഗിച്ചു’; എസ് ഐക്ക് സസ്പെൻഷൻ

തിരുവന്തപുരം മംഗലപുരത്ത് ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഉപയോഗിച്ച എസ് ഐക്ക് സസ്പെൻഷൻ. ചാത്തന്നൂർ എസ് ഐ ജ്യോതി സുധാകറിനെയാണ് സസ്പെൻറ് ചെയ്തത്. മംഗലപുരം എസ്ഐ ആയിരിക്കെയാണ് മരിച്ച അരുണ്‍ റെജിയുടെ ഫോണ്‍ ജ്യോതി സുധാകർ കൈവശപ്പെടുത്തിയത്. ഫോൺ യുവാവിൻ്റെ…

നടന്‍ കൃഷ്ണകുമാറിനെ ബി.ജെ.പി ദേശീയ കൗണ്‍സിലില്‍

നടന്‍ കൃഷ്ണകുമാറിനെ ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ഇന്ന് പുറത്തിറങ്ങിയ ഭാരവാഹി പട്ടികയിലാണ് കൃഷ്ണകുമാറിന് സുപ്രധാന പരിഗണന ലഭിക്കുന്നത്. അടുത്ത കാലത്ത് ബിജെപിയില്‍ സജീവമായ കൃഷ്ണകുമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നാം സ്ഥാനത്ത് എത്താനെ സാധിച്ചിരുന്നുള്ളു.…

‘ആരും ജിവിക്കണ്ട, എല്ലാവരേയും കൊല്ലും’; ആറുവയസ്സുകാരനെ ചുറ്റികക്ക് അടിച്ച് കൊന്ന പ്രതിയുടെ കൈയ്യില്‍ വിഷക്കുപ്പിയും

ഇടുക്കി ആനച്ചാല്‍ ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ കൈയ്യില്‍ വിഷക്കുപ്പിയും. അക്രമം പൊലീസില്‍ പറഞ്ഞാല്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി മരിച്ച കുട്ടിയുടെ സഹോദരിയെ ഉദ്ധരിച്ച് വാര്‍ഡ് മെമ്പര്‍ കെ ആര്‍ ജയന്‍ അറിയിച്ചു. കുടുംബ…

ടാങ്കർ ലോറിയും രണ്ട് കാറുകളും കൂട്ടിയിടിച്ച് അപകടം

അമ്പലപ്പുഴയിൽ ടാങ്കർ ലോറിയും രണ്ട് കാറുകളും കൂട്ടിയിടിച്ചു. സംഭവത്തിൽ മൂന്നു പേർക്ക് നിസാരമായി പരിക്കേറ്റു. അപകടത്തിൽ (Accident) വൻ ദുരന്തം ഒഴിവായി. ദേശീയപാതയിൽ (National Highway) കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് മുൻവശം വൈകീട്ട് ആറോടെയായിരുന്നു അപകടം. കൊച്ചിയിൽ (Kochi) നിന്ന്…

പൊതുജനാഭിപ്രായം

വിഎം സുധീരന്റെ രാജി തള്ളി എഐസിസി

വിഎം സുധീരന്റെ രാജി സ്വീകരിക്കാതെ എഐസിസി. എഐസിസി അംഗത്വത്തില്‍ നിന്നുള്ള രാജിയാണ് തള്ളിയത്. രാജി അംഗീകരിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. സംസ്ഥാന തലത്തില്‍ ആശയവിനിമയത്തില്‍ വിടവുണ്ടായെന്ന് അറിയിച്ച്‌കൊണ്ടായിരുന്നു താരിഖ് അന്‍വറിന്റെ പ്രതികരണം. ഭാവിയില്‍ ഇത് പരിഹരിക്കുമെന്നും താരിഖ്…

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കനയ്യകുമാർ; കോൺഗ്രസിലേക്കില്ലെന്ന് പ്രതികരണം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ജെഎൻയു മുൻ വിദ്യാർത്ഥിയും,സിപിഐ നേതാവുമായ കനയ്യ കുമാർ. സിപിഐവിട്ട് കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. അതേസമയം സിപിഐയിൽ തന്നെ തുടരുമെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം കനയ്യകുമാർ പ്രതികരിച്ചു. വൈകീട്ടോടെയാണ്…

ഇ ഡി വിളിപ്പിച്ചത് സാക്ഷിയായി മൊഴി നല്‍കാന്‍’; ചന്ദ്രിക കള്ളപ്പണ നിക്ഷേപ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുഞ്ഞാലിക്കു

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജ വാര്‍ത്തകളില്‍ വ്യക്തത വരുത്താന്‍ ആണ് ഇ.ഡി വിളിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാക്ഷി എന്ന രീതിയില്‍ മൊഴി കൊടുക്കാന്‍ ആണ് എത്തിയത്. അതേസമയം ഹരിതയുമായി ബന്ധപ്പെട്ടെടുത്ത…