സംസ്ഥാനത്ത് ഇന്ന് 1251 പേ‍ര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1251 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 814 പേർ രോഗമുക്തി നേടി.

Read more

നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങും എന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശം;കെ.എസ്.ഇ.ബി

നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് വ്യാജ പ്രചരണമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വാട്ട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിരവധി പേരാണ് സന്ദേശം വ്യാപകമായി ഷെയർ ചെയ്യുന്നത്. എന്നാൽ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന

Read more

മറ്റൊരാൾ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനുള്ള എട്ട് മാര്‍ഗങ്ങള്‍

ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യമായിട്ട് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ മാറിയിട്ടുണ്ട്. വിവിധങ്ങളായ യു.ആര്‍.എല്ലുകളിലൂടെയും അപകടകാരികളായ ആപ്ലിക്കേഷനുകളിലൂടെയും ഹാക്കര്‍മാര്‍, മാല്‍വെയറുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലും എത്തിയിട്ടുണ്ടാകാം. തേര്‍ഡ്പാര്‍ട്ടി എപികെ ഫയലുകള്‍ വഴിയായി അനാവശ്യ

Read more

കേരള പി‌.എസ്‌.സി വിജ്ഞാപനം 2020; കേരള ഫയർ ഫോഴ്സിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആവാം

കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2020: ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ജോലി ഒഴിവുകൾ നികത്തുന്നതിനുള്ള അറിയിപ്പ്. പ്ലസ് ടു അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യതയുള്ള യോഗ്യതയുള്ള സ്ഥാനാർത്ഥികളിൽ

Read more

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലിൽ 5 പേര്‍ മരിച്ചതായി സൂചന; ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍

ഇടുക്കി: മൂന്നാറിലെ മണ്ണിടിച്ചിലില്‍ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടെന്നും മന്ത്രി പറഞ്ഞു.മൂന്നാര്‍ രാജമല പെട്ടിമുടിയില്‍

Read more

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153

Read more

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് നേവിയിൽ ഡ്രൈവർ /ഗ്രീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

നേവിയുടെ കൊച്ചി സത്തേൺ നേവൽ കമാൻഡിൽ വിവിധ തസ്‌തികകളിലായി അഞ്ചു അവസരം. ഗ്രൂപ്പ് സിനോൺ ഗസറ്റഡ് വിഭാഗത്തിലാണ് ഒഴിവ്. നോൺ-ഇൻഡസ്ട്രിയൽ വിഭാഗമായ ബോട്ട് ക്യൂവിലേക്കാണ് നിയമനം.ഒഴിവുകളുടെ വിവരങ്ങൾ

Read more

റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ ഡി.വൈ.എഫ്‌.ഐ സമാഹരിച്ചത് 11 കോടിയോളം രൂപ

കൊച്ചി: റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ ഡിവൈഎഫ്‌ഐ സമാഹരിച്ചത് 11 ഓളം രൂപകോടി. 10,95,86,537 രൂപയാണ് ഡിവൈഎഫ്‌ഐ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പാഴ്സ്തുക്കള്‍ ശേഖരിച്ച് വിറ്റാണ്

Read more

തദ്ദേശ വോട്ടർ പട്ടിക രണ്ടാംഘട്ട പുതുക്കൽ ആഗസ്റ്റ് 12 മുതൽ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു. സംസ്ഥാനത്തെ 941

Read more

ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; പത്താം തിയതി വരെ കേരളത്തില്‍ അതിശക്തമായ മഴ

തിരുവനന്തപുരം: ഓഗസ്റ്റ് ഒന്‍പതോടെബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ

Read more
Social Share Buttons and Icons powered by Ultimatelysocial