24newsnet Desk

236 POSTS 0 COMMENTS

ആവേശം’ മോഡല്‍ സ്വിമ്മിങ് പൂള്‍: സഞ്ജു ടെക്കിക്ക് എംവിഡി കേന്ദ്രത്തില്‍ പരിശീലനം, സാമൂഹ്യ സേവനം

0
ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി. സഞ്ജുവിനെതിരെ ആറ് വകുപ്പുകള്‍ ചുമത്തി. വണ്ടിയുടെ ആര്‍സി ബുക്ക് ക്യാന്‍സല്‍ ചെയ്തു. ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴ...

ഇന്ത്യക്കെതിരായ അങ്കത്തിന്​ തഹ്​സീനും; ഖത്തർ ദേശീയ ടീമിൽ മലയാളി താരം

0
ദോഹ: ലോകകപ്പ്​ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്കെതിരെ ബൂട്ടുകെട്ടാൻ ഒരുങ്ങുന്ന ഖത്തർ ദേശീയ ടീമിൽ ഇടം പിടിച്ച്​ മലയാളി താരം തഹ്​സിൻ മുഹമ്മദ്​ ജംഷിദ്​. ഖത്തർ യൂത്ത്​ ടീമുകളിലും, സ്​റ്റാർസ്​ ലീഗ്​ ക്ലബായ അൽ...

രാമഭക്തർക്ക് നേരെ വെടിയുതിർത്തവരും രാമക്ഷേത്രം പണിതവരും തമ്മിലാണ് മത്സരം; ബിജെപിയുടെ വിജയം സുനിശ്ചിതം: അമിത്...

0
ലക്നൗ: രാമക്ഷേത്രം നിർമ്മിക്കാതെ വിശ്വാസികളെ വഞ്ചിച്ച കോൺ​ഗ്രസിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 70 വർഷത്തോളം രാമക്ഷേത്ര നിർമ്മാണത്തിന് കോൺ​ഗ്രസ് തടസം സൃഷ്ടിച്ചുവെന്നും വിശ്വാസികളുടെ ആ​ഗ്രഹം സഫലമാക്കാൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വരേണ്ടി...

കെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ല്; നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു

0
തിരുവനന്തപുരം: കെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ലില്‍ അച്ചടക്ക നടപടിയുമായി ദേശീയ നേതൃത്വം. സംഭവത്തില്‍ നാല് പേരെ സംഘടനയില്‍നിന്ന് എന്‍എസ്‌യു സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ല വൈസ് പ്രസിഡണ്ട് അല്‍ അമീന്‍ അഷ്‌റഫ്, ജില്ലാ...

കോണ്‍ഗ്രസ് ഭരണഘടനക്ക് അപകടം വരുത്തുന്ന നീക്കങ്ങളൊന്നും സമ്മതിക്കില്ല; പ്രിയങ്ക ഗാന്ധി

0
സിര്‍സ: ഇന്ത്യന്‍ ഭരണഘടനയ്ക്ക് അപകടം വരുത്താന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹരിയാനയിലെ ഹിസാറില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ബിജെപി നേതാക്കളുടെ അഹങ്കാരം വര്‍ധിച്ചിരിക്കുകയാണ്. അവര്‍ക്ക് 400...

തെലങ്കാനയിൽ പല മണ്ഡലങ്ങളിലും കോൺഗ്രസിന് വോട്ടുചെയ്യാൻ ഉവൈസി അണികൾക്ക്

0
ഹൈദരാബാദ്: തെലങ്കാനയിൽ ഇന്നു നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ബി.ജെ.പിയെ തോൽപിക്കുന്നതിനായി കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ഹൈദരാബാദ് എം.പിയും ഓൾ ഇന്ത്യ മജ്‍ലിസേ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി...

അമർത്തിയത് സൈക്കിൾ വോട്ട് പോയത് താമരയ്ക്ക്’: UPയിലെ EVMൽ കൃത്രിമം നടന്നെന്ന് വോട്ടർ

0
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഇ.വി.എമ്മിൽ ക്രമക്കേട് ആരോപിച്ച് വോട്ടർമാർ. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ പരാതിയുമായി രംഗത്തെത്തിയത്. അമർത്തിയത് സൈക്കിൾ ചിഹ്നത്തിൽ വോട്ട് പോയത് താമരയ്‌ക്കെന്നാണ് പരാതി. പ്രാദേശിക ഹിന്ദി...

യു.പിയിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

0
ലഖ്നോ: യു.പിയിൽ ബി.ജെ.പി നേതാവും സുദർശൻ ന്യൂസ് റിപ്പോർട്ടറുമായ അശുതോഷ് ശ്രീവാസ്തവ (45)വെടിയേറ്റു മരിച്ചു തിങ്കളാഴ്ച രാവിലെ ജാൻപുരി ജില്ലയിലെ കോട്വാലി മേഖലയിൽ ​വെച്ച് ബൈക്കിലെത്തിയ അജ്ഞാതസംഘം അശുതോഷ് ശ്രീവാസ്തവയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പ്രചാരണത്തിൽ...