24newsnet Desk

236 POSTS 0 COMMENTS

പാർട്ടിയാണ് വഞ്ചിച്ചത്, ഞാൻ അല്ല’; സൂറത്തിൽ നിന്ന് ‘മുങ്ങിയ’ കോൺ​ഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംഭാണി

0
അഹമ്മദാബാദ്: പാർട്ടിയാണ് തന്നെ വഞ്ചിച്ചതെന്ന് സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിക്കുകയും പിന്നീട് തള്ളിപ്പോവുകയും ചെയ്ത നിലേഷ് കുംഭാണി. പത്രിക തള്ളിപ്പോയതിനെത്തുടർന്ന് സൂറത്തിൽ നിന്ന് അപ്രത്യക്ഷനായ കുംഭാണി 20 ദിവസങ്ങള്‍ക്കുശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്പിന്താങ്ങിയവരുടെ ഒപ്പുകൾ...

വിദ്വേഷവഴിയിൽ മോദിക്കുപിറകെ…; ബാബരിപ്പൂട്ട്, വോട്ട്ജിഹാദ് പ്രയോഗങ്ങൾ ആവർത്തിച്ച് അമിത് ഷാ

0
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് റാലികളിൽ തുടർച്ചയായി വിദ്വേഷപ്രസംഗം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഴിയേ ആഭ്യന്തര മന്ത്രി അമിത് ഷായും. കഴിഞ്ഞയാഴ്ചകളിൽ മോദി നടത്തിയ ‘ബാബരിപ്പൂട്ട്’, ‘വോട്ട് ജിഹാദ്’ തുടങ്ങിയ പ്രയോഗങ്ങൾ അമിത് ഷായും...

സ്വന്തമായി ഒരു സൈക്കിൾ പോലുമില്ല; അഴിമതി ആരോപണമില്ലാത്തതിന് കാരണം ജനങ്ങളുടെ അനുഗ്രഹമെന്നും മോദി

0
റാഞ്ചി: ബിജെപി സര്‍ക്കാര്‌ അഴിമതി രഹിത ഭരണമാണ് നടത്തുന്നതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ് തനിക്കെതിരെ അഴിമതി ആരോപണങ്ങളില്ലാത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. '25 വർഷമായി ഞാൻ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും...

രാഹുലിന്‍റെ സ്ഥാനാർഥിത്വം ‘സർജിക്കൽ സ്ട്രൈക്ക്’ എന്ന് ടി. സിദ്ദീഖ്

0
കൽപറ്റ: രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാർഥിത്വം ‘സർജിക്കൽ സ്ട്രൈക്ക്’ എന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ ടി. സിദ്ദീഖ് എം.എൽ.എ. വയനാടിന്‍റെ ചരിത്രത്തിൽ രാഹുലിനെ പോലെ ഇടപെടൽ നടത്തിയ മറ്റൊരു പാർലമെന്‍റേറിയൻ ഇല്ലെന്നും സിദ്ദീഖ് പറഞ്ഞു. വയനാട്ടിലെ...

ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ;ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം: വികെ സനോജ്

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആര്യാ രാജേന്ദ്രനെതിരെ സൈബർ അതിക്രമം നടക്കുകയാണ്. ആര്യ തെറ്റ് ചെയ്തിട്ടില്ലെന്നും കെഎസ്ആർടിസി ഡ്രൈവറാണ് മോശമായി പെരുമാറിയതിന്നും...

സൂറത്ത് മോഡൽ ഇൻഡോറിലും; കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നു

0
ഭോപ്പാൽ: ഗുജറാത്തിലെ സൂറത്തിൽ ബി.ജെ.പി നടപ്പാക്കിയ പത്രിക പിൻവലിക്കൽ ഓപറേഷൻ മധ്യപ്രദേശിലെ ഇൻഡോറിലും. ഇൻഡോർ ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നു....

ചിഹ്നം പോകുമോ ചിറ്റപ്പന്‍ പോകുമോയെന്നാണ് നോക്കുന്നതെന്ന് റിജില്‍

0
കൊച്ചി: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച്ചയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. സിപിഐഎമ്മിന്റെ ചിഹ്നം പോകുമോ ചിറ്റപ്പന്‍ പോകുമോയെന്നാണ് രാഷ്ട്രീയ...

നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കും’; വിദ്വേഷം ആവര്‍ത്തിച്ച് അനുരാഗ് താക്കൂറും

0
ന്യൂഡല്‍ഹി: വിദ്വേഷ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കിയതിന് പിന്നില്‍ വിദേശ ശക്തികളുണ്ടെന്നാണ് ആരോപണം. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു പരാമര്‍ശം. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ വിദേശ ശക്തികളുടെ...