24newsnet Desk

236 POSTS 0 COMMENTS

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ പിന്‍വലിക്കും; കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: 2024ല്‍ ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. വെള്ളിയാഴ്ച കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ സിഎഎയെ കുറിച്ച് കോണ്‍ഗ്രസ് നേരിട്ട് പരാമര്‍ശിക്കാത്തത് ചര്‍ച്ചയായിരുന്നു. സാമൂഹ്യ...

ഞാന്‍ അഭിമാനിയായ ഹിന്ദു, ബീഫ് കഴിക്കാറില്ല’; കങ്കണ

0
ന്യൂഡൽഹി: താൻ ബീഫ് കഴിക്കുന്നെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് നടിയും മാണ്ഡിയിലെ ലോക്‌സഭാ സ്ഥാനാർഥിയുമായി കങ്കണ റണാവത്ത്. ആരോപണങ്ങൾ ലജ്ജാകരവും അടിസ്ഥാനരഹിതവുമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു. താനൊരു അഭിമാനിയായ ഹിന്ദുവാണെന്നും കങ്കണ എക്‌സിൽ കുറിച്ചു. ''ഞാൻ...

പതാക വിവാദം; പ്രതികരിച്ച് ടി സിദ്ധീഖ്, ‘കൊടിയും ചിഹ്നവും നില നിർത്താനല്ല തെരഞ്ഞെടുപ്പ്, രാജ്യം...

0
കൽപ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്ലിം ലീ​ഗ് പതാക ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി ടി സിദ്ധീഖ് എംഎൽഎ. കൊടിയും ചിഹ്നവും നില നിർത്താനല്ല ഈ തെരഞ്ഞെടുപ്പെന്നും രാജ്യം നില...

ചെമ്പല്ല ചെമ്പല്ല ഞങ്ങടെയോമന മുത്താണേ’; ഷാഫിക്കെതിരായ ‘ചെമ്പട’ മുദ്രാവാക്യത്തിന് മറുപടി

0
വടകര: മരുതോങ്കരയില്‍ ക്ഷേത്രോത്സവത്തിനിടെ ജനങ്ങളുമായി സംസാരിച്ചുകൊണ്ടിരുന്ന യുഡിഎഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ മുദ്രാവാക്യം വിളിക്ക് ബദല്‍ മുദ്രാവാക്യവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. 'ചെമ്പട ഇത് ചെമ്പട, ഷൈലജ ടീച്ചറുടെ ചെമ്പട'...

ചിഹ്നം ഈനാംപേച്ചിയോ മരപ്പട്ടിയോ ആകാതിരിക്കാനാണ് എല്‍ഡിഎഫ് മത്സരം; രമേശ് ചെന്നിത്തല

0
ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിനെതിരായ വിലയിരുത്തലാകും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിലും കേരളത്തിലുമുള്ള സര്‍ക്കാരുകള്‍ വന്‍ പരാജയമാണെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മോദി ഗ്യാരണ്ടി...

സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം പാർട്ടി വിട്ടു; കോൺഗ്രസ് അംഗത്വം സ്വീകരിച്ചു

0
പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഡിസിസി ഓഫീസിലെത്തി അബ്ദുൾ ഷുക്കൂർ പാർട്ടി അംഗത്വം സ്വീകരിച്ചു. സംഘടനാ പ്രവർത്തനത്തിന് ഏറ്റവും അനുയോജ്യം കോൺഗ്രസ് പാർട്ടി...

ഒറ്റ സീറ്റ്, മത്സരിക്കാൻ അര ഡസൻ നേതാക്കൾ; ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം ധർമ്മസങ്കടത്തിൽ

0
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലാണ് പാർട്ടികളും മുന്നണികളുമെല്ലാം. അതിൽ തന്നെ 400 ലധികം സീറ്റ് ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന ബിജെപിയിൽ, സീറ്റ് മോഹികളുടെ എണ്ണം പതിവിലും അധികമാണ്. പല സംസ്ഥാനങ്ങളിലായി...

ഷാഫിയെ തോൽപിക്കാനും സുരേഷ് ഗോപിയെ ജയിപ്പിക്കാനും സി.പി.എം – ബി.ജെ.പി ധാരണ -കെ. മുരളീധരൻ

0
തൃശൂർ: വടകരയിൽ ഷാഫിയെ തോൽപിക്കാനും തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാനും സി.പി.എം -ബി.ജെ.പി ധാരണയെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്നുമാണ് നേരത്തേതന്നെ ഇക്കാര്യത്തിൽ...