പത്മജ വേണുഗോപാൽ ബിജെപി നാളെ അംഗത്വം സ്വീകരിക്കും

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിക്കും നാളെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിക്കുക. നേരത്തെ ബിജെപിയിൽ ചേരുമെന്ന പ്രചാരണങ്ങൾ പത്മജ നിഷേധിച്ചിരുന്നു. ബിജെപിയിൽ ചേരുമെന്നത് അഭ്യൂഹ പ്രചാരണമെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു പോസ്റ്റും പത്മജ നീക്കം ചെയ്തിട്ടുണ്ട്.

Previous articleഅനിൽ കേരളം അറിയുന്ന യുവനേതാവ്’; പി സി ജോര്‍ജിനെ തള്ളി എം ടി രമേശ്
Next articleജനങ്ങൾ പറയട്ടെ!