ദമ്മാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു

ദമ്മാം: സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞ് മടങ്ങവെ ദമ്മാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു.സൗദി കിഴക്കന്‍ പ്രവിശ്യ ദമ്മാം, കോബാര്‍ ഹൈവേയില്‍ വ്യാഴാച്ച പുലര്‍ച്ചെ രണ്ടു

Read more

കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കും; അകികോ ഇവസാകി പഠനം

കൊറോണ വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുമെന്ന് അമേരിക്കൻ പഠനത്തിൽ പറയുന്നു. കോവിഡിന്റെ ഭാഗമായിട്ടുള്ള തലവേദന ഉൾപ്പെടെയുള്ളവ വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണെന്ന് അമേരിക്കയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച

Read more

കൊവിഡ് രോഗബാധ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളിൽ; ലോകാരോഗ്യ സംഘടന

കൊവിഡ്-19 രോഗ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളിലെന്ന് ലോകാരോഗ്യ സംഘടന. 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ കൊറോണ വൈറസ് ഏറ്റവും അധികം വ്യാപിക്കുന്നവെന് പുതിയ

Read more

റഷ്യ കോവിഡിനെതിരെ വാക്സിന്‍ ഇറക്കി: പ്രഖ്യാപിച്ചത് റഷ്യന്‍ പ്രസിഡന്‍റ്, അറിയേണ്ട കാര്യങ്ങള്‍

ലോകത്തെമ്പാടും കോവിഡ്-19 കേസുകള്‍ നാലുകോടി പിന്നിട്ടു. അതിനാല്‍ തന്നെ ഇതിനെതിരായ വാക്സിന് വേണ്ടിയുള്ള അന്വേഷണവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഇതാ റഷ്യ ആദ്യമായി

Read more

ബെയ്‌റൂട്ടിൽ നടന്നത് ഇരട്ട സ്‌ഫോടനം; 78 മരണം; രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 4000ത്തിലേറെ പേർക്ക് പരുക്ക്

ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടന്നത് ഇരട്ട സ്‌ഫോടനം. തുറമുഖത്തിനടുത്തുള്ള വെയർഹൗസിലും സമീപപ്രദേശങ്ങളിലുമായാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ 78 ഓളം പേർക്ക് ജീവൻ നഷ്ടമായി. നാലായിരത്തിലേറെ പേർക്ക് പരുക്കേറ്റു.

Read more

ബ്രിട്ടീഷ് നാണയത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വരുന്നു

ബ്രിട്ടീഷ് നാണയത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വരുന്നു. നാണയങ്ങളുടെ പ്രമേയവും ഡിസൈനുമെല്ലാം തീരുമാനിക്കുന്ന റോയൽ മിന്റാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കാൻ തീരുമാനിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം

Read more

കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കും; ലോകാരോഗ്യ സംഘടന

കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ലോകാരോഗ്യ സംഘടനയുടെ അടിയന്തരസമിതിയാണ് മുന്നറിയിപ്പ് നല്‍കിയത്.ചൈനക്ക് പുറത്ത്

Read more

അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ച നായ മരണപ്പെട്ടു

അമേരിക്കയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ മരണപ്പെട്ടു. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഏഴ് വയസ് പ്രായമുള്ള ബഡ്ഡിയാണ് കഴിഞ്ഞ ദിവസം ചത്തത്. ബഡ്ഡിയുടെ ഉടമ റോബേർട്ട് മവോനിക്ക്

Read more

ബഹ്റൈനില്‍ വാഹനാപകടം; രണ്ട് പ്രവാസികള്‍ മരിച്ചു, ഒന്‍പത് പേര്‍ക്ക് പരിക്ക്

മനാമ: ബഹ്റൈനിലെ മുഹറഖിലുണ്ടായ അപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. മുഹറഖിലെ ജോലി സ്ഥലത്തേക്ക് പതിനഞ്ച് തൊഴിലാളികളുമായി പോവുകയായിരുന്ന മിനി

Read more

രണ്ടാഴ്ചയ്ക്കകം കോവിഡ് വാക്‌സിന്‍ സജ്ജമാകുമെന്ന് റഷ്യ

മോസ്‌കോ: രണ്ടാഴ്ചയ്ക്കകം കോവിഡ് വാക്‌സിന്‍ സജ്ജമാകുമെന്ന് റഷ്യ. വാക്‌സിന്റെ സുരക്ഷയിലും കാര്യക്ഷമതയിലും ആശങ്കകള്‍ നിലനില്‍ക്കുന്ന വേളയിലാണ് റഷ്യ ലോകത്തെ ആദ്യ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്നത്. റഷ്യന്‍

Read more
Social Share Buttons and Icons powered by Ultimatelysocial