വിമാനാപകടത്തിൽ മരിച്ചവരില്‍ രണ്ടുപേര്‍ക്ക് കോവിഡ്; രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെല്ലാം ക്വാറന്റൈനില്‍ പോകേണ്ടിവരും

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകട സ്ഥലം സന്ദര്‍ശിക്കാനായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍, പ്രതിപക്ഷ നേതാവ് രമേശ്

Read more

വിമാനത്തിലുണ്ടായിരുന്നത് ജീവനക്കാര്‍ അടക്കം 191 പേര്‍; യാത്രക്കാരുടെ പട്ടിക

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത് ജീവനക്കാര്‍ അടക്കം 191 പേരെന്ന് ഡി.ജി.സി.എ പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 189 പേരുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. 

Read more

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; രണ്ടുപേര്‍ മരിച്ചുവെന്ന് പ്രാഥമിക വിവരം; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചുവെന്ന് സൂചന. രണ്ടു യാത്രക്കാര്‍ മരിച്ചുവെന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം

Read more

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: കിളിമാനൂര്‍ ആറ്റൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചയാണ് സംഭവം. അമ്പതുകാരിയായ ഷീജയെ ഭര്‍ത്താവ് ഷാനവാസ് കുത്തികൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം. മദ്യപിച്ചെത്തിയ

Read more

സി.പി.എം പൊളിറ്റിക്‌ബ്യുറോ അംഗം എം.എ ബേബിക്കും ഭാര്യക്കും കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയുടെ ഭാര്യ ബെറ്റിക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം.എ ബേബി.

Read more

സംസ്ഥാനത്ത് ഇന്ന് 1251 പേ‍ര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1251 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 814 പേർ രോഗമുക്തി നേടി.

Read more

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലിൽ 5 പേര്‍ മരിച്ചതായി സൂചന; ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍

ഇടുക്കി: മൂന്നാറിലെ മണ്ണിടിച്ചിലില്‍ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടെന്നും മന്ത്രി പറഞ്ഞു.മൂന്നാര്‍ രാജമല പെട്ടിമുടിയില്‍

Read more

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153

Read more

റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ ഡി.വൈ.എഫ്‌.ഐ സമാഹരിച്ചത് 11 കോടിയോളം രൂപ

കൊച്ചി: റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ ഡിവൈഎഫ്‌ഐ സമാഹരിച്ചത് 11 ഓളം രൂപകോടി. 10,95,86,537 രൂപയാണ് ഡിവൈഎഫ്‌ഐ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പാഴ്സ്തുക്കള്‍ ശേഖരിച്ച് വിറ്റാണ്

Read more

തദ്ദേശ വോട്ടർ പട്ടിക രണ്ടാംഘട്ട പുതുക്കൽ ആഗസ്റ്റ് 12 മുതൽ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു. സംസ്ഥാനത്തെ 941

Read more
Social Share Buttons and Icons powered by Ultimatelysocial