കൈവെട്ട് പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂരിനെ തള്ളി സമസ്ത

0
മലപ്പുറം: കൈവെട്ട് പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂരിനെ തള്ളി സമസ്ത മലപ്പുറം ജില്ല സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി. തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മൊയ്തീൻ ഫൈസി...

എംടി പ്രസംഗിച്ചത് മോദിക്കെതിരെ’; ഇടത് വിരുദ്ധർ കുപ്രചാരണം നടത്തുന്നുവെന്ന് ഇ പി ജയരാജൻ’ഇന്ത്യൻ.

0
മലപ്പുറം: അമിതാധികാരത്തിനെതിരെ എം ടി വാസുദേവൻ നായർ നടത്തിയ പ്രസംഗം മോദിക്കെതിരെയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മലപ്പുറത്ത് ദേശാഭിമാനി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഗവൺമെൻ്റിനെതിരെയുള്ള...

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

0
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പങ്കെടുക്കില്ല. ബിജെപിയും ആര്‍എസ്എസ്സും ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതായി വിലയിരുത്തല്‍. നിര്‍മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ്...

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ മത്സരിക്കും’; കേരളത്തിലാവശ്യപ്പെടുമെന്ന് അഹമ്മദ് ദേവര്‍കോവില്‍

0
കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍. ഇടതുപക്ഷവുമായി ചര്‍ച്ച നടത്തും. കേരളത്തില്‍ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

ഗോപിനാഥ് മുതുകാടിനെതിരെസി.പി. ശിഹാബാബ്

0
കൊച്ചി: ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ ആരോപണവുമായി മുൻ ജീവനക്കാരൻ. സ്ഥാപനത്തിൽ 2017 മുതൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സി.പി. ശിഹാബാണ് വാർത്തസമ്മേളനത്തിൽ ആരോപണങ്ങളുന്നയിച്ചത്. അക്കാദമിയിൽ...

ആറ് കോടിയുടെ റോഡ് പൊളിഞ്ഞ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.

0
കോഴിക്കോ‌ട്: ആറ് കോടി രൂപ മു‌‌ടക്കി നി‍ർമ്മിച്ച റോഡ് ആറാം നാൾ പൊളിഞ്ഞതിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കുളിമാട് എരഞ്ഞിമാവ് റോഡാണ് നിർമ്മിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ തകർന്നത്....

അപേക്ഷകന് പിഴപ്പലിശ ഇനത്തിൽ നൽകാവുന്ന പരമാവധി ഇളവാണ് നൽകിയത്’; 515 രൂപ ഇളവിൽ വിശദീകരണവുമായി കേരള ബാങ്ക്

0
വായ്പാ കുടിശ്ശികയിൽ ഇളവ് തേടി നവകേരള സദസിൽ പരാതി നൽകിയ ആൾക്ക് തുച്ഛമായ തുക മാത്രം കുറച്ചതിൽ വിശദീകരണവുമായി കേരള ബാങ്ക്. 4 ലക്ഷം രൂപയുടെ വായ്പയിൽ വെറും 515 രൂപയാണ് കണ്ണൂർ...

പ്രഥമ അടല്‍ജി മാധ്യമ പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വതിക്ക്

0
തിരുവനന്തപുരം: അടൽജി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ മാധ്യമ പുരസ്‌കാരം റിപ്പോർട്ടർ ടിവി കോഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവതിക്ക് സമ്മാനിച്ചു. തിരുവനന്തപുരം നെടുമങ്ങാട് നടന്ന ചടങ്ങിൽ ആർഎസ്എസ് അഖില ഭാരതീയ കാര്യകാര്യ സദസ്യൻ എസ്...

തെരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് പാഠം പഠിച്ചു -ഖാർഗെ

0
ന്യൂ​ഡ​ൽ​ഹി: സ​മീ​പ​കാ​ല​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​നി​ന്ന് പാ​ർ​ട്ടി വി​ല​യേ​റി​യ പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച​താ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ക​രെ ആ​ഹ്വാ​നം ചെ​യ്തു. എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്ത്...