പിണറായി സർക്കാർ 2026 വരെ പോകില്ലെന്ന് കെ സുരേന്ദ്രൻ

0
കൊച്ചി: പിണറായി സർക്കാർ 2026 വരെ മുന്നോട്ട് പോകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. സംസ്ഥാന സര്‍ക്കാരിന്‍റെ നാശമടുത്തു. ഈ രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ 99 എംഎൽഎമാരുടെ പിന്തുണ ഉണ്ടെങ്കിലും...

സതീശൻ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്തു, നാടിൻ്റെ സമാധാനം തകർക്കാനുള്ള നീക്കം: മുഖ്യമന്ത്രി

0
തിരുവനന്തപുരം: കണ്ണൂർ കല്യാശേരിയിൽ നടന്നത് രക്ഷാ പ്രവർത്തനമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവിന് നാടിന് വേണ്ടിയുള്ള പരിപാടികളോട് പ്രത്യേക അലർജിയാണെന്നും വർക്കലയിൽ നവകേരള സദസ്സ് പരിപാടിയിൽ മുഖ്യമന്ത്രി ആരോപിച്ചു. ഭീരുവായ മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവിന്റെ...

സെനറ്റ് നിയമനത്തിൽ സംഘപരിവാര്‍ അനുകൂലികളെ ഉള്‍പ്പെടുത്തുന്നതിനെ എതിർക്കുന്നില്ല: കെ സുധാകരൻ

0
ന്യൂഡൽഹി: സെനറ്റിലെയും സിൻഡിക്കേറ്റിലെയും നിയമനത്തിൽ സംഘപരിവാര്‍ അനുകൂലികളെ ഉള്‍പ്പെടുത്തുന്നതിനെ എതിർക്കുന്നില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. സംഘപരിവാര്‍ മാത്രമായത് കൊണ്ട് എതിര്‍ക്കില്ല. അവരും ജനാധിപത്യത്തിലെ ഒരു പാര്‍ട്ടിയല്ലേയെന്നും സുധാകരൻ ചോദിച്ചു. സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്,...

അപമാനം, ഗവർണറെ അടിയന്തരമായി തിരിച്ചു വിളിക്കണം’; ഇ പി ജയരാജൻ

0
തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഒരു സംസ്ഥാനത്തെ ഗവർണർ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടതും പെരുമാറേണ്ടതും. ഗവർണർക്ക് എന്തോ സംഭവിച്ചിരിക്കുകയാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത...

കേന്ദ്രത്തില്‍ നിന്ന് വി മുരളീധരന്റെ തറവാട്ട് സ്വത്തല്ല ചോദിച്ചത്’: മന്ത്രി മുഹമ്മദ് റിയാസ്

0
കേരളത്തിന് അര്‍ഹമായ തുക കേന്ദ്രമന്ത്രി വി മുരളീധരന്റെ തറവാട്ടു സ്വത്തില്‍ നിന്ന് തരാന്‍ അല്ല ആവശ്യപ്പെട്ടതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിന്റെ അവകാശമാണ് ചോദിച്ചത്. നമ്മള്‍ നികുതിയായി കൊടുത്ത പണം...

തെലങ്കാനയില്‍ മുഖ്യമന്ത്രിക്കായി ഇനി ട്രാഫിക് നിര്‍ത്തില്ല; അകമ്പടി വാഹനങ്ങള്‍ ഒമ്പതാക്കി കുറച്ചു

0
ഹൈദരാബാദ്: തെലങ്കാനയിലും ഹൈദരാബാദിലും മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്‍ ഇനി ട്രാഫിക് നിര്‍ത്തില്ല. സാധാരണ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഒരുവിധത്തിലുള്ള അസൗകര്യവും ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട്, സെക്യൂരിറ്റി, പ്രോട്ടക്കോള്‍ ഉദ്യോഗസ്ഥര്‍ക്കുംവേണ്ട...

സമരങ്ങളെ നേരിടുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പ്, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് എതിരെ നടന്നത് കൊടിയ ആക്രമണം; പി.കെ കുഞ്ഞാലിക്കുട്ടി

0
സമരങ്ങളെ നേരിടുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനം ഞെട്ടലുണ്ടാക്കുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി. യൂത്ത് കോൺ​ഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് എതിരെ നടന്നത് കൊടിയ ആക്രമണമാണ്. പൊലീസിൻ്റേയും പാർട്ടി പ്രവർത്തകരുടേയും...

കോണ്‍ഗ്രസ് രാജ്യവ്യാപക സംഭാവന പിരിവ് ഡിസംബര്‍ 18ന് ആരംഭിക്കും

0
ന്യൂഡല്‍ഹി: പണഞെരുക്കം പരിഹരിക്കാന്‍ ദേശവ്യാപകമായി ധനസമാഹരണം നടത്താനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ട്ടി സ്ഥാപകദിനമായ ഡിസംബര്‍ 18ന് ക്രൗഡ് ഫണ്ടിംഗ് മാതൃകയിലുള്ള ധനസമാഹരണം ആരംഭിക്കും. 138ന്‍റെ ഗുണിതങ്ങളാണ് സംഭാവനയായി സ്വീകരിക്കുക. 'ദേശത്തിന് വേണ്ടി സംഭാവന ചെയ്യൂ' എന്ന...