ചിന്തിക്കുന്നവര്‍ക്ക് ബിജെപിയില്‍ നില്‍ക്കാനാകില്ല: ഭീമന്‍ രഘു

0
തിരുവനന്തപുരം: സിപിഎമ്മില്‍ അംഗത്വം തേടി നടന്‍ ഭീമന്‍ രഘു. എകെജി സെന്ററിലെത്തിയ നടന്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററെ നേരില്‍ കണ്ടു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭീമന്‍ രഘു ബിജെപി വിട്ടുവെന്ന്...