56 ഇഞ്ചിൻ്റെ തൊലിക്കട്ടിയില്‍ വേദനയും നാണക്കേടും തറയാന്‍ 79 ദിവസം’; മോദിയെ പരിഹസിച്ച് ദ ടെലിഗ്രാഫ്

0
ന്യൂഡല്‍ഹി: മണിപ്പൂരിനെക്കുറിച്ച് 78 ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഖേദപ്രകടനത്തെ വിമർശിച്ച് 'ദി ടെലിഗ്രാഫ്' ദിനപത്രം. '56 ഇഞ്ചിന്റെ തൊലിക്കട്ടിയില്‍ വേദനയും നാണക്കേടും തറയാന്‍ 79 ദിവസം'...

യു.പിയിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

0
ലഖ്നോ: യു.പിയിൽ ബി.ജെ.പി നേതാവും സുദർശൻ ന്യൂസ് റിപ്പോർട്ടറുമായ അശുതോഷ് ശ്രീവാസ്തവ (45)വെടിയേറ്റു മരിച്ചു തിങ്കളാഴ്ച രാവിലെ ജാൻപുരി ജില്ലയിലെ കോട്വാലി മേഖലയിൽ ​വെച്ച് ബൈക്കിലെത്തിയ അജ്ഞാതസംഘം അശുതോഷ് ശ്രീവാസ്തവയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പ്രചാരണത്തിൽ...

മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്നുപേർ കൊല്ലപ്പെട്ടു

0
ഇംഫാൽ: മണിപ്പൂരിൽ നിന്ന് വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു കാങ്‌പോപ്കി ജില്ലയിൽ കുക്കി-സോ സമുദായത്തിൽപ്പെട്ട മൂന്നുപേരെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇന്ന് പകൽ എട്ട് മണിയോടെയാണ് സംഭവം. ഇംഫാൽ വെസ്റ്റ്, കാങ്‌പോപ്കി...

കേന്ദ്രമന്ത്രിയെ പാർട്ടി ഓഫീസിൽ പൂട്ടിയിട്ട് പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ

0
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പി പ്രവർത്തകർ കേന്ദ്രമന്ത്രിയെ പാർട്ടി ഓഫിസിൽ പൂട്ടിയിട്ട് പ്രതിഷേധിച്ചു. മന്ത്രിയോട് അടുപ്പമുള്ളവർക്ക് മാത്രം സഹായം നൽകുന്നു എന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ കേന്ദ്രമന്ത്രി സുഭാഷ് സർക്കാറിനെ പൂട്ടിയിട്ടത്. സംഭവത്തിന്‍റെ വീഡിയോ...

മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ആയുഷ്മാന്‍ ഭവ ക്യാംപെയിന്‍ ഉദ്ഘാടനം ഇന്ന്

0
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന്. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആയുഷ്മാന്‍ ഭവ ക്യാംപെയിനാണ് ഇന്ന് ആദ്യമായി ഉദ്ഘാടനം ചെയ്യപ്പെടുക. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍...

അദ്ദേഹത്തിന് തെറ്റ് മനസ്സിലായിട്ടുണ്ട്’; മുഖത്ത് മൂത്രമൊഴിച്ചയാളെ വെറുതെവിടണമെന്ന് ഇരയായ യുവാവ്

0
ഭോപാൽ: മുഖത്ത് മൂത്രമൊഴിച്ചയാളെ വെറുതെ വിടണമെന്ന് ഇരയായ ആദിവാസി യുവാവ്. പ്രതിയായ പ്രവേശ് ശുക്ലയെ വെറുതെ വിടണം. അദ്ദേഹം ചെയ്തത് അപമാനമുണ്ടാക്കുന്ന കാര്യമാണ്. അയാൾക്ക് തെറ്റ് മനസിലായിട്ടുണ്ടെന്നും അതിക്രമത്തിന് ഇരയായ ദശമത റാവത്ത്...

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 30 ലേറെ പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ കുട്ടികളും

0
ടെൽ അവീവ്: ​ഗാസയിൽ വ്യോമാക്രമണം തുട‍ർന്ന് ഇസ്രയേൽ. കഴിഞ്ഞ രാത്രിയിൽ വടക്കൻ ഗാസയിൽ അഭയാർത്ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 30 ഓളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ​ഗാസയിലുണ്ടായ ആക്രമണത്തിൽ ആറ്...

വന്ദേഭാരത് വെള്ളയിൽ നിന്നും കാവിയിലേക്ക് ; മാറ്റത്തിനൊരുങ്ങി റെയിൽവേ

0
വന്ദേഭാരത് എക്സ്പ്രസുകളുടെ നിറം മാറ്റാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലർന്ന ഓറഞ്ചും ചാരനിറവുമായിരിക്കും വന്ദേഭാരത് കോച്ചുകൾക്ക് നൽകുകയെന്നാണ് ടൈംസ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്....

കോണ്‍ഗ്രസ് രാജ്യവ്യാപക സംഭാവന പിരിവ് ഡിസംബര്‍ 18ന് ആരംഭിക്കും

0
ന്യൂഡല്‍ഹി: പണഞെരുക്കം പരിഹരിക്കാന്‍ ദേശവ്യാപകമായി ധനസമാഹരണം നടത്താനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ട്ടി സ്ഥാപകദിനമായ ഡിസംബര്‍ 18ന് ക്രൗഡ് ഫണ്ടിംഗ് മാതൃകയിലുള്ള ധനസമാഹരണം ആരംഭിക്കും. 138ന്‍റെ ഗുണിതങ്ങളാണ് സംഭാവനയായി സ്വീകരിക്കുക. 'ദേശത്തിന് വേണ്ടി സംഭാവന ചെയ്യൂ' എന്ന...

ഇന്ത്യയാണ് ഇപ്പോൾ എന്റെ എല്ലാം; ഇനിയുള്ള ജീവിതം ഇവിടെ -പബ്ജി വഴി യു.പി സ്വദേശിയുമായി പ്രണയത്തിലായ പാക് യുവതി

0
ലഖ്നോ: ജാമ്യം ലഭിച്ച ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇന്ത്യയിലെ സച്ചിൻ മീണയും പാകിസ്താന്റെ സീമ ഹൈദറും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലാണ്. കേസ് തീരും വരെ താമസസ്ഥലം മാറരുതെന്നും ആവശ്യപ്പെടുമ്പോൾ കോടതിയിൽ...