നടന്‍ അനില്‍ മുരളി അന്തരിച്ചു

കൊച്ചി: മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ മുരളി അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1993ല്‍ പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത

Read more

കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കോഴിക്കോട്: കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി ഭുവനരാജൻ കിണറ്റിൻകരയാണ് (55) മരിച്ചത്. മിഷ്റിഫിലെ കോവിഡ് ആശുപത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. 20 വർഷത്തോളമായി

Read more

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരപരുക്ക്. പള്ളാത്തുരുത്തി സനാതനപുരം മുപ്പതിൽച്ചിറ വീട്ടിൽ സനൽകുമാറിന്റെ മകൻ ഉണ്ണി (21) ആണ് മരിച്ചത്. സഹോദരൻ

Read more
Social Share Buttons and Icons powered by Ultimatelysocial