അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പങ്കെടുക്കില്ല. ബിജെപിയും ആര്‍എസ്എസ്സും ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതായി വിലയിരുത്തല്‍. നിര്‍മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നും കോണ്‍ഗ്രസ്.

Previous articleലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ മത്സരിക്കും’; കേരളത്തിലാവശ്യപ്പെടുമെന്ന് അഹമ്മദ് ദേവര്‍കോവില്‍
Next articleഎംടി പ്രസംഗിച്ചത് മോദിക്കെതിരെ’; ഇടത് വിരുദ്ധർ കുപ്രചാരണം നടത്തുന്നുവെന്ന് ഇ പി ജയരാജൻ’ഇന്ത്യൻ.