Home » രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിവാദ്യമര്‍പ്പിച്ച് എസ്.ഡി.പി.ഐ പ്രകടനജാഥ

രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിവാദ്യമര്‍പ്പിച്ച് എസ്.ഡി.പി.ഐ പ്രകടനജാഥ

by 24newsnet desk

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡുയര്‍ത്തിയതിനുപിന്നാലെ അഭിവാദ്യങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍. ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ വോട്ടുനില താഴേക്കുപോയതിൽ ആരവം മുഴക്കുകയും സിപിഎം ഓഫീസിന് സമീപം പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com