ഹരിപ്പാട്: 14 കാരിയെ പീഡിപ്പിച്ച വ്യാപാരി കരുവാറ്റ പുത്തൻ കണ്ടത്തിൽ കാസിം (65) പിടിയിലായി.ജനുവരിയിൽ ആയിരുന്നു സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിനിയെ പ്രതിയുടെ കടയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ സ്വഭാവമാറ്റത്തെ തുടർന്ന് വീട്ടുകാർ കൗൺസിലിങ്ങിന് എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തായതെന്ന് പൊലീസ് പറഞ്ഞു.