പി.സി ജോർജും ഷാജൻ സ്കറിയയും ഒരു പോലെ എന്ന് റിജിൽ മാക്കുറ്റി

കോഴിക്കോട്: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ രൂക്ഷ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി. പി.സി ജോർജും ഷാജൻ സ്കറിയയും തനിക്ക് ഒരു പോലെയാണെന്ന് റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു. ക്രിസ്ത്യൻ-മുസ്ലിം മതവിശ്വാസികളെ തമ്മിലടിപ്പിക്കാൻ ഷാജൻ ചെയ്ത വിഷം തുപ്പുന്ന വാർത്തകൾക്കെതിരെ കേസ് എടുക്കാൻ പോലും പിണറായി പൊലീസ് തയാറായിട്ടില്ല എന്നത് മറക്കരുതെന്ന് റിജിൽ മാക്കൂറ്റി വ്യക്തമാക്കി.

Previous articleആശയ പൊരുത്തമില്ലാത്ത മുന്നണികൾക്ക് രാജ്യത്തെ രക്ഷിക്കാനാവില്ല- എസ്.ഡി.പി.ഐ
Next articleസിപിഐഎമ്മിനെ വെട്ടിലാക്കി വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം; ഇത്തവണ എട്ട് ലക്ഷം രൂപ തട്ടിയെന്ന് പരാതി