പ്രഥമ അടല്‍ജി മാധ്യമ പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വതിക്ക്

തിരുവനന്തപുരം: അടൽജി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ മാധ്യമ പുരസ്‌കാരം റിപ്പോർട്ടർ ടിവി കോഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവതിക്ക് സമ്മാനിച്ചു. തിരുവനന്തപുരം നെടുമങ്ങാട് നടന്ന ചടങ്ങിൽ ആർഎസ്എസ് അഖില ഭാരതീയ കാര്യകാര്യ സദസ്യൻ എസ് സേതുമാധവൻ അവാർഡ് കൈമാറി. മാധ്യമരംഗത്തെ സംഭവനകളും വാർത്ത അവതരണ മികവും പരിഗണിച്ചാണ് പുരസ്‍കാരം. അടൽജി ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാന തല ഉദ്ഘാടനം കേന്ദ്ര മന്ത്രി വി മുരളീധരൻ നിർവഹിച്ചു.

Previous article‘പൊതുജനാഭിപ്രായം ‘
Next articleഅപേക്ഷകന് പിഴപ്പലിശ ഇനത്തിൽ നൽകാവുന്ന പരമാവധി ഇളവാണ് നൽകിയത്’; 515 രൂപ ഇളവിൽ വിശദീകരണവുമായി കേരള ബാങ്ക്