കതിരണിപ്പാടത്തുനിന്ന് ശ്യാമിന്റെ അധ്യയനവർഷം

മലപ്പുറം: ഏഴാംക്ലാസുകാരൻ ശ്യാംജിത്തിന്റെ അധ്യയനവർഷം തുടങ്ങുന്നത് ഈ പാടത്തുനിന്നാണ്. സ്കൂളടച്ചപ്പോൾ എല്ലാവരും വീട്ടിലൊതുങ്ങിയപ്പോൾ ശ്യാം പഠനത്തോടൊപ്പം കൃഷിപ്പണിയിലുമായിരുന്നു. ഇപ്പോൾ അവന്റെ നെൽച്ചെടികളെല്ലാം കതിരണിഞ്ഞു.വെട്ടം പഞ്ചായത്തിലെ 15-ാം വാർഡിൽ

Read more
Social Share Buttons and Icons powered by Ultimatelysocial