Tag: Dyfi
ഹൃദയപൂര്‍വം’ വിതരണം ചെയ്തത് 6 കോടി പൊതിച്ചോര്‍; ഒന്നാമത് തൃശൂര്‍
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വം പദ്ധതിയിലൂടെ വിതരണം ചെയ്തത് ആറ് കോടിയിലധികം പൊതിച്ചേറുകള്‍. 2017 ല്‍ ആരംഭിച്ച പദ്ധതിയില്‍ വിവിധ ആശുപത്രികളിലായി 6,08,42,970 പൊതിച്ചോറുകള്‍ വിതരണം ചെയ്‌തെന്നാണ് കണക്കുകള്‍. മെഡിക്കല്‍ കോളേജുകള്‍ അടക്കം 59...