പെങ്ങളുടെ ഓപ്പറേഷന് രക്തം വേണം, യുവാവിനെയും കൂട്ടി ഔദ്യോഗിക വാഹനത്തിൽ രക്തമെത്തിച്ച് പൊലിസ്

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെഎല്ലായിടത്തും പൊലിസ് പരിശോധന കർശനമാണ്. പൊലിസ് പിടിക്കുമോയെന്ന് ഭയന്നാണ് പലരും പുറത്ത് ഇറങ്ങാതിരിക്കുന്നത്. പേടിപ്പിക്കാനും വിരട്ടാനും മാത്രമല്ല പൊലിസ് എന്ന് ഒരിക്കൽ കൂടി

Read more
Social Share Buttons and Icons powered by Ultimatelysocial