താങ്കള്‍ കുരങ്ങന്മാരുടെ കൂട്ടത്തില്‍ ചേര്‍ന്നോ; ഖുശ്ബുവിനെതിരെ സോഷ്യൽ മീഡിയ
നടി ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ നടിയുടെ പഴയ ട്വിറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഖുശ്ബു സംഘപരിവാറിനെതിരെ ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുന്നത്.
Read more