• Mon. Jan 24th, 2022

latest news

  • Home
  • ‘നല്ല നിയമങ്ങളായിരുന്നു’; പിന്‍വലിക്കാന്‍ അവതരിപ്പിച്ച ബില്ലിലും വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം

‘നല്ല നിയമങ്ങളായിരുന്നു’; പിന്‍വലിക്കാന്‍ അവതരിപ്പിച്ച ബില്ലിലും വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം

വിവാദ കാർഷിക നിയമങ്ങള്‍ റദ്ദാക്കിക്കൊണ്ട് പാർലമെന്റില്‍ പാസാക്കിയ ബില്ലിലും കർഷകരെ അപമാനിക്കുന്ന പരാമർശങ്ങള്‍. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിക്കുന്ന ബില്ലില്‍, ഒരു വിഭാഗം കർഷകർ മാത്രമാണ് നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതെന്നും എല്ലാവരെയും ഒന്നിച്ചു നിർത്തേണ്ട സാഹചര്യം പരിഗണിച്ചുമാത്രമാണ് പിന്മാറ്റമെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.’കർഷകരുടെയും…

ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍;നീതി ആയോഗിന്‍റെ ദാരിദ്ര്യ സൂചിക പുറത്ത്

ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍ ബിഹാറും ജാർഖണ്ഡും ഉത്തർപ്രദേശുമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. നീതി ആയോഗിന്‍റെ ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും ദാരിദ്ര്യം കുറവ് കേരളത്തിലാണ്- 0.71 ശതമാനം. നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്.…

പ്രാർത്ഥനയ്ക്കായി സ്ഥലമിനമ്മളൊന്നാണെന്ന സന്ദേശവുമായി മുസ്ലിം സഹോദരങ്ങൾക്ക് ജുമാ നമസ്കാരത്തിനായി ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം

ഗുരുഗ്രാമിലെ ഗുരു സിങ് സഭയാണ് ഈ നല്ല മാതൃകയ്ക്ക് തുടക്കമിട്ടത്. വെള്ളിയാഴ്ച പ്രാർഥനയ്ക്കായി മുസ്ലിം സഹോദരങ്ങൾ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനമെന്നും ഗുരുസിങ് സഭയുടെ കീഴിലെ അഞ്ച് ഗുരുദ്വാരകളും വെള്ളിയാഴ്ച പ്രാർഥനയ്ക്കായി ഉപയോഗിക്കാമെന്നും ഷെർദിൽ സിങ് സന്ധു അറിയിച്ചു.2000–2500 ആളുകളെ ഒരു…

യുപിയിൽ സൗജന്യ റേഷൻ വിതരണം മാർച്ചുവരെ ; പാവങ്ങൾക്ക് ആശ്വാസമായി വീണ്ടും യോഗി സർക്കാർ

. ഡിസംബർ മുതൽ മാർച്ചുവരെ ആളുകൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയുടെ ഭാഗമായുള്ള സൗജന്യ റേഷൻ വിതരണ പദ്ധതിയുടെ കാലാവധി നാളെ അവസാനിക്കാൻ ഇരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ നിർണായക തീരുമാനം. ഇത് ജനങ്ങൾക്ക്…

പോടെയ്, പോയി തരത്തില്‍ കളിക്ക്’; ജോജുവിനെ വെല്ലുവിളിച്ച് ശബരിനാഥന്‍

കൊച്ചിയില്‍ മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ കെഎസ് ശബരിനാഥന്‍. പോടെയ്. പോയി തരത്തില്‍ പോയി കളിയ്ക്ക്് എന്നാണ് ശബരിനാഥന്‍ ജോജുവിനെ വെല്ലുവിളിച്ചത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സിലായിരുന്നു…

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്

മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനം മലപ്പുറത്ത് നടന്നു. തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയൻ…

ബിനീഷ് കോടിയേരിക്ക് ജാമ്യം

ലഹരി ഇടപാട് കള്ളപ്പണം വെളുപ്പില്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കേസില്‍ അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

വീണ്ടും ചരിത്രം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി 19കാരി

സിപിഐഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിമാരില്‍ ഒരാളായി 19കാരി എസ് ശുഭലക്ഷ്മി. പുനലൂര്‍ ഏരിയയിലെ വിളക്കുവെട്ടം ബ്രാഞ്ചിന്റെ സെക്രട്ടറിയായാണ് ശുഭലക്ഷ്മി സിപിഐഎം തീരുമാനിച്ചത്.അടൂര്‍ സെന്റ് സിറിള്‍സ് കോളേിലെ ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിനിയാണ് ശുഭലക്ഷ്മി. ഡിവൈഎഫ്‌ഐ…

‘ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോണ്‍ ഉപയോഗിച്ചു’; എസ് ഐക്ക് സസ്പെൻഷൻ

തിരുവന്തപുരം മംഗലപുരത്ത് ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഉപയോഗിച്ച എസ് ഐക്ക് സസ്പെൻഷൻ. ചാത്തന്നൂർ എസ് ഐ ജ്യോതി സുധാകറിനെയാണ് സസ്പെൻറ് ചെയ്തത്. മംഗലപുരം എസ്ഐ ആയിരിക്കെയാണ് മരിച്ച അരുണ്‍ റെജിയുടെ ഫോണ്‍ ജ്യോതി സുധാകർ കൈവശപ്പെടുത്തിയത്. ഫോൺ യുവാവിൻ്റെ…

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഭീകരവാദികള്‍ക്കെതിരായ നിലപാടാണ് ബിഷപ്പ് സ്വീകരിച്ചതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.‘മതഭീകരവാദികളും ലഹരിമാഫിയകളും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനോട് യോജിപ്പില്ല’. കെ…