• Mon. Jan 24th, 2022

msf haritha news

  • Home
  • കോഴിക്കോട് അങ്ങാടിയില്‍ തെണ്ടിതിരിഞ്ഞുനടന്നവരാണ് എന്നൊക്കെ ഇതിനകത്ത് ഉന്നതസ്ഥാനത്തുള്ളവര്‍ പറയുന്നുവെന്നത് വേദനയുണ്ടാക്കുന്നതാണ്:മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ.

കോഴിക്കോട് അങ്ങാടിയില്‍ തെണ്ടിതിരിഞ്ഞുനടന്നവരാണ് എന്നൊക്കെ ഇതിനകത്ത് ഉന്നതസ്ഥാനത്തുള്ളവര്‍ പറയുന്നുവെന്നത് വേദനയുണ്ടാക്കുന്നതാണ്:മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ.

ഹരിതയുടെ പരാതിയില്‍ മുസ്ലീം ലീഗ് നേതൃത്വം കാണിച്ച നിസംഗത വിഷമിപ്പിച്ചെന്ന് മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ. മുതിര്‍ന്ന നേതാക്കളായ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പാണക്കാട് സാദിക്ക് അലി തങ്ങള്‍, കെപിഎ മജീദ്, പിഎംഎ സലാം അടക്കമുള്ളവരെ ഫോണില്‍ വിളിച്ചും…

പരാതിക്കാരെ പുറത്താക്കി ലീഗ്; സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

മലപ്പുറം: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് പി.എം.എ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്.പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പി.എം.എ സലാം അറിയിച്ചു.

മലപ്പുറത്തെ എം.എസ്.എഫ് മാർച്ചിൽ സംഘർഷം

മലപ്പുറം: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനക്കെതിരെഅവകാശങ്ങൾ ചോദിച്ച് മലപ്പുറത്തിന്റെ ഭരണസിരാ കേന്ദ്രത്തിലേക്ക് സമരം ചെയ്ത മാർച്ച് msf സംസ്ഥാന പ്രസിഡന്റ് PK നവാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന,ജില്ലാ നേതാക്കന്മാരെ അറസ്റ്റ് ചെയ്യുകയും നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. സമരം ഒരു…

ഹരിത ഭാരവാഹികള്‍ക്കെതിരായ നടപടി; ഫാത്തിമ തഹ്‌ലിയ നാളെ മാധ്യമങ്ങളെ കാണും

ഹരിത വിഭാഗം മരവിപ്പിച്ച മുസ്ലിംലീഗ് തീരുമാനത്തിൽ പ്രതിഷേധിച്ച് അഡ്വക്കേറ്റ് ഫാത്തിമ തഹ്‌ലിയ നാളെ മാധ്യമങ്ങളെ കാണുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചു.അതേസമയം ഹരിത ഭാരവാഹികള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദാണ് രാജിവെച്ചു. പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ…