Tag: MTFE NEWS
എം.ടി.എഫ്.ഇ പൂട്ടി;മലയാളികൾക്ക് കോടികൾ നഷ്ടം
കൊച്ചി: ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് ട്രേഡിങ് നടത്തി അതിന്റെ വരുമാനത്തിന്റെ വിഹിതം നിക്ഷേപകരിലേക്ക് മൂന്നു മുതൽ നാല് ശതമാനം വരെ നൽകിക്കൊണ്ടിരുന്ന കനേഡിയൻ കമ്പനിയാണെന്ന് പറയപ്പെടുന്ന എം.ടി.എഫ്.ഇ തകർന്നു. ട്രേഡിങ്ങിൽ വന്ന നഷ്ടമാണ്...