കോവിഡ്മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാൻ സ്വർണാഭരണം നൽകി വാർഡ് മെമ്പർ

മലപ്പുറം: സന്മനസ്സിനപ്പുറം നല്ലൊരാഭരണം വേറെയില്ലെന്ന് തെളിയിക്കുകയാണ് ഈ ഗ്രാമപ്പഞ്ചായത്തംഗം. കോവിഡ്മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാൻ സ്വർണാഭരണം ഊരിനൽകാൻ എടയൂർ ഗ്രാമപ്പഞ്ചായത്തംഗം ഫാത്തിമത്ത് തസ്‌നിക്ക് സ്വർണത്തിന്റെമൂല്യം പ്രശ്മമായില്ല. ഭക്ഷ്യക്കിറ്റുകൾ നൽകാനാണ്

Read more
Social Share Buttons and Icons powered by Ultimatelysocial